കാൽനടയാത്രികയ്ക്കു നേരെ കാട്ടുപന്നിയുടെ പരാക്രമം; വീഡിയോ
Sunday, January 7, 2018 11:53 AM IST
ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ​യും ക​ട​യ്ക്കു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യാ​യ ചോം​ക്വിം​ഗി​ലാ​ണ് സം​ഭ​വം. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ത് ചൈ​ന​യി​ലെ സി​ൻ​ഹു​വ ന്യൂ​സാ​ണ്.

കാ​ട്ടു​പ​ന്നി റോ​ഡി​ൽ കൂ​ടി ന​ട​ന്നു വ​രു​ന്ന യു​വ​തി​യെ ആ​ക്ര​മി​ച്ചു നി​ല​ത്തു വീ​ഴ്ത്തുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. പിന്നീട് ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​ട​ന്ന പന്നി അ​വി​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​തും കാണാം. എ​ന്നാ​ൽ ഈ ​കാ​ട്ടു​പ​ന്നി​ക്ക് പി​ന്നീ​ട് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.