വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കുടുങ്ങിയ യു​വ​തി​യെ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു ര​ക്ഷ​പെ​ടു​ത്തി; വീഡിയോ
Wednesday, January 17, 2018 4:28 PM IST
കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ മ​ര​ത്തി​ൽ ക​യ​റി​യി​രു​ന്ന യു​വ​തി​യെ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു ര​ക്ഷ​പെ​ടു​ത്തി. ചൈ​ന​യി​ലെ ജി​യാ​ൻ​സി പ്ര​വ​ശ്യ​യി​ലെ മാ​ൻ​ഷു​യി​ക്വി​യോ​യി​ലാ​ണ് സം​ഭ​വം.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഒ​രു ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​യു​ടെ അ​ടു​ക്ക​ലേ​ക്ക് നീ​ന്തി ചെ​ല്ലു​ന്പോ​ൾ മ​റ്റൊ​രാ​ൾ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ലി​രു​ന്ന് ഇ​വ​രു​ടെ സ​മീ​പ​ത്തേ​ക്ക് എ​ത്തി. തു​ട​ർ​ന്ന് ഇ​വ​രെ ലൈ​ഫ്ജാ​ക്ക​റ്റ് ധ​രി​പ്പി​ച്ച​തി​നു ശേ​ഷം എ​സ്ക​വേ​റ്റ​റി​ലേ​ക്കു ക​യ​റ്റി ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഒ​രു പാ​ല​ത്തി​ൽ കൂ​ടി ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ഴാ​ണ് വെ​ള്ളം കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന​ത് ഇ​വ​ർ കാ​ണു​ന്ന​ത്. ഉ​ട​ൻ ഇ​വ​ർ ഒ​രു മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത് ചൈ​ന​യി​ലെ മാ​ധ്യ​മ​മാ​യ പീ​പ്പി​ൾ​സ് ഡെ​യ്‌ലി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.