ശി​ല്പ​മ​ല്ലി​ത്, ചൈനയിലെ ഏറ്റവും സൗന്ദര്യമുള്ള ഭക്ഷണം..!
Monday, January 22, 2018 2:26 PM IST
ഏ​​​​റ്റ​​​​വും രു​​​​ചി​​​​യു​​​​ള്ള​​​​ കേ​​​​ക്ക് പാ​​​​കംചെ​​​​യ്ത് അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യ ചൈ​​​​നീ​​​​സ് ‘മ​​​​ധു​​​​രരാ​​​​ജാ​​​​’വി​​​​ന്‍റെ രു​​​​ചി​​​​വൈ​​​​ഭ​​​​വം വീ​​​​ണ്ടും. സൈ ​​​​യി​​​​സ് എ​​​​ന്ന പാ​​​​ച​​​​ക​​​​വി​​​​ദ​​​​ഗ്ധ​​​​നാ​​​​ണ് രു​​​​ചി​​​​ക്കു​​​​പു​​​​റ​​​​മേ കാ​​​​ഴ്ച​​​​യി​​​​ലും കെ​​​​ങ്കേ​​​​മ​​​​മാ​​​​യ കേ​​​​ക്ക് നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​രും വി​​​​സ്മ​​​​യി​​​​ക്കു​​​​ന്ന ശി​​​​ല്പ​​​​ഭം​​​​ഗി​​​​യു​​​​ടെ മേ​​​​ന്പൊ​​​​ടി​​​​യോ​​​​ടെ സൈ ​​​​യി​​​​സ് നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കേ​​​​ക്കി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ൾ ഇ​​​​തി​​​​നോ​​​​ട​​​​കം​​​​ത​​​​ന്നെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു.



ചൈ​​​​ന​​​​യി​​​​ലെ ആ​​​​ദ്യ വ​​​​നി​​​​താ​​ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്ന വു ​​​​സെ​​​​ത്തി​​​​യാ​​​​ൻ രാ​​​​ജ്ഞി​​​​യു​​​​ടെ രൂ​​​​പ​​​​ത്തി​​​​ലാ​​​​ണ് സൈ ​​​​യി​​​​സ് കേ​​​​ക്ക് അ​​​​ണി​​​​യി​​​​ച്ചൊ​​​​രു​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ചൈ​​​ന​​​യി​​​ലെ ഏ​​​​റ്റ​​​​വും സൗ​​​​ന്ദ​​​​ര്യ​​​​മു​​​​ള്ള ഭ​​​ക്ഷ​​​ണ​​​മാ​​​യി ​അ​​ഭി​​പ്രാ​​യം നേ​​ടി​​യ ഈ ​​​​കേ​​​ക്കി​​​ന്‍റെ ലേ​​​​ലം അ​​​​ടു​​​​ത്ത ദി​​​​വ​​​​സം ന​​​​ട​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.