14 ട​ണ്‍ പു​സ്ത​ക​ങ്ങ​ൾ കൊണ്ടൊരു അറിവിന്‍റെ ഗോപുരം.!
Thursday, January 25, 2018 3:39 PM IST
"പു​സ്ത​ക​പ്പു​ഴു​'ക്ക​ൾ​ക്ക് അ​ദ്ഭു​തം സ​മ്മാ​നി​ച്ച് ചൈ​ന​യി​ൽ ഭീ​മ​ൻ പു​സ്ത​ക ഗോ​പു​ര​മൊ​രു​ങ്ങി. ഷാ​ങ്ഹാ​യ് പ്ര​വി​ശ്യ​യി​ലെ ഷി​യാ​ൻ സി​റ്റി​യി​ൽ 11 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് പുസ്തക ഗോ​പു​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 14 ട​ണ്‍ പു​സ്ത​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഒ​രു മാ​സം​കൊ​ണ്ടാ​ണ് ഈ ​ഗോ​പു​രം ത​യാ​റാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.