മ​ര​ത്തി​ൽ തൂ​ങ്ങി കി​ട​ന്ന് പോ​സ​ത്തെ വി​ഴു​ങ്ങു​ന്ന പെ​രു​ന്പാ​ന്പ്:​കി​ടി​ല​ൻ വീ​ഡി​യോ
Wednesday, February 7, 2018 2:18 PM IST
കാ​ർ​പെ​റ്റ് പൈ​ത​ണ്‍ ഇ​ന​ത്തി​ൽ​പ്പെ​ട്ട പെ​രു​ന്പാ​ന്പ് സ​ഞ്ചി മൃ​ഗ​മാ​യ പോ​സ​ത്തെ വി​ഴു​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. കി​ഴ​ക്ക​ൻ ഓ​സ്ട്രേ​ലി​യാ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗോ​ൾ​ഡ് കോ​സ്റ്റ് സ്വ​ദേ​ശി​യാ​യ ഗ്രെ​ഗ് ഹോ​സ്ക്കി​ങ്ങി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു പെ​രു​ന്പാ​ന്പ് പോ​സ​ത്തെ വി​ഴു​ങ്ങി​യ​ത്. ഈ ​പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി കാ​ണ​പ്പെ​ടു​ന്ന പാ​ന്പാ​ണ് ഇ​തെ​ന്ന് ഗ്രെ​ഗ് പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ൾ മോ​ണ്ടി എ​ന്നാ​ണ് ഈ ​പെ​രു​ന്പാ​ന്പി​നെ വി​ളി​ക്കു​ന്ന​ത്.

വീ​ടി​നു പി​ന്നി​ലെ മ​ര​ത്തി​ൽ കി​ളി​ക​ൾ ഭ​യ​ന്ന് നി​ല​വി​ളി​ക്കു​ന്ന​ത് കേ​ട്ടാ​ണ് ഗ്രെ​ഗ് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​ത്. അ​ദ്ദേ​ഹം അ​വി​ടെ​ക്കു ചെ​ല്ലു​ന്പോ​ൾ പോ​സ​ത്തി​ന്‍റെ ത​ല​യി​ൽ ക​ടി​ച്ചു പി​ടി​ച്ച് മോ​ണ്ടി മ​ര​ത്തി​ന്‍റെ ചി​ല്ല​യി​ൽ തൂ​ങ്ങി കി​ട​ക്കു​ന്ന​താ​ണ് കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി​യ പോ​സ​ത്തെ മോ​ണ്ടി വി​ഴു​ങ്ങു​ക​യും ചെ​യ്യ്തു. ഏ​ക​ദേ​ശം നാ​ൽ​പ്പ​ത്തി​യ​ഞ്ച് മി​നി​ട്ടു നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് മോ​ണ്ടി​ക്ക് ഇ​ര​യെ വി​ഴു​ങ്ങാ​നാ​യ​ത്.ഗ്രെ​ഗാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. സം​ഭ​വം വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.