ഋ​ഷി​കേ​ശി​ൽ വ​ച്ച് ജി​ന്നി​നെ നേ​രി​ൽ ക​ണ്ട​യാ​ളു​ടെ അ​നു​ഭ​വം
Thursday, February 8, 2018 12:57 PM IST
പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ആ​ദി തി​യ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യം കൊ​യ്യു​ന്പോ​ൾ ആ​ഘോ​ഷ​ത്തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ർ. എ​ന്നാ​ൽ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ന്നും പി​ൻ​വാ​ങ്ങി ശാ​ന്ത​സു​ന്ദ​ര​മാ​യ ഹി​മാ​ല​യ​ത്തി​ൽ ത​ന്‍റെ​താ​യ ലോ​ക​ത്താ​യിരുന്നു പ്ര​ണ​വ്.

കേ​ര​ള​ത്തി​ൽ ആ​രാ​ധ​ക​ർ ആ​ഘോ​ഷം പൊ​ടി​പൊ​ടി​ക്കു​ന്പോ​ൾ ഹി​മാ​ല​യ​ത്തി​ൽ കൂ​ടി ന​ട​ക്കു​ന്ന പ്ര​ണ​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പൊ​ഴി​ത ഋ​ഷി​കേ​ശി​ൽ വെ​ച്ച് പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ ക​ണ്ടു​മു​ട്ടി​യ ഒ​രാ​ളു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.

മ​ക്ക​ളെ ഒ​രു ജി​ന്നി​നെ ഋ​ഷി​കേ​ശി​ൽ വെ​ച്ച് അ​വി​ചാ​രി​ത​മാ​യി ക​ണ്ടു​മു​ട്ടി എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഫേ​സ്ബു​ക്ക് കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത് ജി​ബി​ൻ ജോ​സ​ഫ് എ​ന്ന​യാ​ളാ​ണ്. പ്ര​ണ​വി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ജി​ബി​ൻ ജോ​സ​ഫി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.