ന​ഗ​ര​ത്തെ വി​ഴു​ങ്ങി​യ അ​ഗ്നി​ഗോ​ളം: പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, February 13, 2018 12:15 PM IST
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടാ​ങ്ക​ർ ലോ​റി​യി​ൽ നി​ന്നും പ​ട​ർ​ന്ന ഗ്യാ​സ് നി​മി​ത്തം തി​ര​ക്കേ​റി​യ റോ​ഡി​ൽ തീ ​ആ​ളി​പ​ട​രു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ബെ​യ്ജിം​ഗി​ലെ ഹെ​ബേ​യ് പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

റോ​ഡി​ൽ കൂ​ടി നി​ര​വ​ധി ആ​ളു​ക​ളും കാ​റു​ക​ളും ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​അ​പ​ക​ടം ന​ട​ന്ന​ത്. ക​ട​ൽ തി​ര​മാ​ല അ​ടി​ച്ചു ക​യ​റു​ന്ന​തി​നു സ​മ​മാ​യി പ്ര​ദേ​ശം മു​ഴു​വ​ൻ അ​ഗ്നി​ഗോ​ളം വി​ഴു​ങ്ങു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കും. ആ​റു​പേ​ർ​ക്ക് നി​സാ​ര പ​രി​ക്കും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല അ​ഗ്നി​ബാ​ധ​യെ തു​ട​ർ​ന്ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി മ​ര​ങ്ങ​ളും ക​രി​ഞ്ഞു പോ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.