ട്ര​ക്കി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന ഭീമൻ വ​സ്തു വീ​ണ​ത് കാ​റി​ന്‍റെ ഗ്ലാ​സി​ൽ; ഞെട്ടിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, February 15, 2018 1:07 PM IST
തി​ര​ക്കേ​റി​യ റോ​ഡി​ൽ കൂ​ടി പോ​കു​ക​യാ​യി​രു​ന്ന ട്ര​ക്കി​ൽ നി​ന്നും പ​റ​ന്നു പോ​യ പ്ലാ​സ്റ്റി​ക്ക് നി​ർ​മി​ത വ​സ്തു പു​റ​കെ വ​ന്ന കാ​റി​ന്‍റെ മു​ന്പി​ലെ ഗ്ലാ​സ് ത​ക​ർ​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.​അ​മേ​രി​ക്ക​യി​ലെ ഒ​ഹി​യോ​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. കാ​റി​നു​ള്ളി​ലെ ഡാ​ഷ് കാ​മി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

സ​മാ​ന​മാ​യ സം​ഭ​വം ഇ​തി​നു മു​ന്പും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ വെ​സ്റ്റ് വെ​ർ​ജീ​നി​യാ​യി​ൽ പ​റ​ന്നു​വ​ന്ന ട​ർ​ക്കി പ​ക്ഷേി ട്ര​ക്കി​ന്‍റെ ഗ്ലാ​സി​ൽ വീ​ണ​തു മു​ലം ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ ബാ​ല​ൻ​സ് ന​ഷ്ട​മാ​കു​ക​യും അ​ത് വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.