കാ​റി​ന് അ​ടി​യി​ൽ​പോ​യ കു​ട്ടി​ക്ക് ഇ​ത് ര​ണ്ടാം ജ​ന്മം; പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, February 16, 2018 12:41 PM IST
കാ​റി​ന​ടി​യി​ൽ പോ​യ കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യം സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ക​ത്തി​പ്പ​ടു​ന്നു. ബ്ര​സീ​ലി​ലെ സാ​ന്താ കാ​ത​റീ​ന​യി​ലാ​ണ് സം​ഭ​വം. വീ​ടി​നു മു​ന്പി​ലെ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റി​നു മു​ന്പി​ൽ നി​ൽ​ക്കു​ന്പോ​ൾ കു​ട്ടി മു​ന്പി​ലു​ണ്ടെ​ന്ന് അ​റി​യാ​തെ ഒ​രാ​ൾ വാ​ഹ​നം ഓ​ടി​ച്ചു പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ലെ അ​ടു​ത്ത ബ​ന്ധു​വാ​യി​രു​ന്നു കാ​ർ ഓ​ടി​ച്ച​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച​തി​നു ശേ​ഷം അ​ദ്ദേ​ഹം കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്യ്ത് പോ​കു​ക​യാ​യി​രു​ന്നു. നി​ല​ത്തു വീ​ണ കു​ട്ടി കാ​റ് പോ​യ​പ്പോ​ൾ ചാ​ടി​യെ​ഴു​ന്നേ​ൽ​ക്കു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണ് കു​ട്ടി​യു​ടെ പി​താ​വി​ന് അ​പ​ക​ടം സം​ഭ​വി​ച്ചെ​ന്ന് മ​ന​സി​ലാ​യ​ത്.

പെ​ട്ട​ന്ന് അ​ദ്ദേ​ഹം ഓ​ടി വ​രു​ന്പോ​ൾ കു​ട്ടി പി​താ​വി​ന്‍റെ അ​ടു​ക്ക​ലേ​ക്ക് ഓ​ടി ചെ​ല്ലു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക്ക് പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ല.​സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.