വാ​ഹ​നം വീ​ടാ​ക്കി മാ​റ്റി ഒ​രു കി​ടി​ല​ൻ യാ​ത്ര
Tuesday, February 20, 2018 3:26 PM IST
യാ​ത്ര​യോ​ട് പ്ര​ണ​യം തോ​ന്നാ​ത്ത​വ​ർ വി​ര​ള​മാ​ണ്.​അ​തു​പോ​ലെ ത​ന്നെ യാ​ത്ര​യോ​ട് ഭ്രാ​ന്ത​മാ​യ അ​ഭി​നി​വേ​ശം തോ​ന്നി അ​ൽ​പം സാ​ഹ​സി​ക​ത ക​ല​ർ​ത്തു​ന്ന​വ​രും കു​റ​വ​ല്ല.​എ​ങ്കി​ലി​താ യാ​ത്ര ചെ​യ്യാ​ൻ സ്വീ​ക​രി​ച്ച തീ​രു​മാ​നം കൊ​ണ്ട് എ​ല്ലാ​വ​രി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​കു​ക​യാ​ണ് അ​മേ​രി​ക്ക​യി​ലെ ദ​ന്പ​തി​ക​ളാ​യ അ​ല​ക്സി​സും ക്രി​സ്റ്റ്യ​നും.



സു​ര​ക്ഷി​ത​മാ​യ യാ​ത്ര​ക്ക് ഇ​വ​ർ സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന വീ​ടും മ​റ്റ് വ​സ്തു​ക്ക​ളും വി​റ്റ് ല​ഭി​ച്ച പ​ണം കൊ​ണ്ട് ഇ​വ​രു​ടെ വാ​ഹ​നം ത​ന്നെ ചെ​റി​യൊ​രു വീ​ടാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.ര​ണ്ട​ര വ​ർ​ഷം മു​ന്പ് ആ​രം​ഭി​ച്ച യാ​ത്ര​യി​ൽ ഇ​വ​ർ അ​മേ​രി​ക്ക​യി​ലെ മു​പ്പ​ത്തി​യാ​റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ കൂ​ടി 45,000 മൈ​ലു​ക​ളാ​ണ് പി​ന്നി​ട്ടി​രി​ക്കു​ന്ന​ത്.



ഒ​ന്പ​ത് മാ​സ​ത്തെ ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് വാ​ഹ​ന​ത്തി​ലെ വീ​ട് ഇ​വ​ർ നി​ർ​മി​ച്ച​ത്. 27,000 ഡോ​ള​റി​ന് പ​ട്ടി​ക​ക​ൾ​ക്കൊ​ണ്ട് നി​ർ​മി​ച്ച വീ​ടി​നു​ള്ളി​ൽ ലി​വിം​ഗ് റൂം, ​ബെ​ഡ്റൂം, കി​ച്ച​ണ്‍, ബാ​ത്ത്റൂം,അ​ല​മാ​ര, ബു​ക്ക് ഷെ​ൽ​ഫ്, ഗോ​വ​ണി എ​ന്നി​വ​യു​ണ്ട്.​കൂ​ടാ​തെ ഇ​രു​പ​ത് ഗ്യാ​ല​ന്‍റെ ഒ​രു വാ​ട്ട​ർ ടാ​ങ്കും ഇ​തി​നു​ള്ളി​ലു​ണ്ട്.



130 അ​ടി നീ​ള​മാ​ണ് ഈ ​വീ​ട് വാ​ഹ​ന​ത്തി​ന്.​ഉ​പ​യോ​ഗ ശേ​ഷം മാ​റ്റി​വെ​യ്ക്കാ​നാ​വു​ന്ന രീ​തി​യി​ലു​ള്ള​താ​ണ് ഡൈ​നിം​ഗ് ടേ​ബി​ളും കി​ട​ക്ക​യു​മെ​ല്ലാം. ഇ​വ​ർ യാ​ത്ര ചെ​യ്യു​ന്ന വ​ഴി​യി​ലെ ആ​ളു​ക​ൾ ഈ ​അ​ത്ഭു​ത വാ​ഹ​നം ക​ണ്ട് അ​ന്പ​ര​ക്കു​ന്പോ​ൾ ത​ങ്ങ​ളു​ടെ യാ​ത്ര തു​ട​രു​ക​യാ​ണ് ഈ ​ദ​ന്പ​തി​ക​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.