ബ​ഹി​രാ​കാ​ശയാ​ത്രി​ക​ർ​ക്ക് ഇ​നി നോ ​ടെ​​ൻ​ഷ​ൻ; ആശങ്ക സ്യൂട്ടിൽ തീർക്കാം!
Friday, February 23, 2018 10:12 AM IST
ബ​​​​ഹി​​​​രാ​​​​കാ​​​​ശ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കാ​​​​യി ആ​​ധു​​​​നി​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള സ്യൂ​​​​ട്ട് ഒ​​​​രു​​​​ക്കി നാ​​​​സ. ബ​​​​ഹി​​​​രാ​​​​കാ​​​​ശ യാ​​​​ത്ര​​​​യി​​​​ൽ യാ​​​ത്രി​​​ക​​​ർ ശു​​​​ചി​​​​മു​​​​റി സം​​വി​​ധാ​​ന​​ത്തി​​നാ​​യി മ​​റ്റു മാ​​ർ​​ഗ​​ങ്ങ​​ൾ തേ​​ടേ​​ണ്ട​​തി​​ല്ല എ​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ സ്യൂ​​​​ട്ടി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​വി​​​​ശേ​​​​ഷ​​​​ത.

എ​​​​ല്ലാ​​ ത​​​​ര​​​​ത്തി​​​​ലു​​​​ള്ള മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ളും നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​നം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം സ്യൂ​​​​ട്ടി​​​​ലൊ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട​​​​ത്രേ. മ​​നു​​ഷ്യ​​മാ​​ലി​​ന്യ​​വും സ്യൂ​​ട്ടി​​ൽ​​ത്ത​​ന്നെ സം​​സ്ക​​രി​​ക്കും. നാ​​​​സ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ​​​​ദ്ധ​​​​തി​​​​യാ​​​​യ ഓ​​​​റി​​​​യോ​​​​ണ്‍ ദൗ​​​​ത്യ​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ്യൂ​​​​ട്ടു​​​ക​​​​ളാ​​​​കും യാ​​​​ത്രി​​​​ക​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.