മു​ത​ല​യ്ക്ക് അ​ഴു​ക്കു ചാ​ലി​ൽ നി​ന്നും പു​ന​ർ​ജ​ന്മം
Friday, March 9, 2018 3:01 PM IST
അ​ഴു​ക്കു​ചാ​ലി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മു​ത​ല​യ്ക്ക് ര​ക്ഷ​പെ​ടു​ത്തി. മും​ബൈ​യി​ലാ​ണ് സം​ഭ​വം. മു​ളു​ന്ദ് എ​ന്ന സ്ഥ​ല​ത്തു​ള്ള ജ​ന​വാ​സ​മേ​ഖ​ല​യി​ൽ നി​ന്നു​മാ​ണ് മു​ത​ല​യെ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 4.4 അ​ടി നീ​ള​മു​ള്ള മു​ത​ലാ​യാ​യി​രു​ന്നു ഇ​ത്.

പ​തി​ന​ഞ്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഏ​ക​ദേ​ശം ഏ​ഴു മ​ണി​ക്കൂ​ർ സ​മ​യം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് മു​ത​ല​യെ പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. അ​ഞ്ചു മു​ത​ൽ ആ​റ് വ​യ​സ് വ​രെ പ്രാ​യ​മു​ള്ള ഈ ​മു​ത​ല​യ്ക്ക് 8.8 കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ നി​ന്നും അ​ഭി​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.