Back to Viral News | Deepika Home
 
‘മിഥുനേ, പെരുംകുടി ബേബി കലക്കി’; അതു കേട്ടപ്പോൾ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല’
ആൻ മരിയ കലിപ്പിൽ തീയറ്റർ നിറഞ്ഞോടുമ്പോൾ മിഥുൻ മാനുവൽ സന്തോഷത്തിലാണ്. ഒരുപാട് പേരാണ് ചിത്രം ഉഗ്രനാണെന്ന് അറിയിച്ച് ദിവസവും വിളിക്കുന്നത്. ഇതിനിടെ തനിക്ക് ഏറ്റവും സർപ്രൈസ് ആയി വന്ന ഫോൺകോളിനെക്കുറിച്ചു വാചാലനാകുകയാണ് സംവിധായകൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിഥുൻ തന്റെ സന്തോഷം അറിയിച്ചത്. ഹിറ്റ് സംവിധായകൻ ഭദ്രൻ ആണ് മിഥുനെ അപ്രതീക്ഷിതമായി വിളിച്ചത്. ആൻമരിയ കണ്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും അതിലെ സിദ്ധിഖ് ചെയ്ത അച്ചായൻ കഥാപാത്രമായ പെരുംകുടി ബേബി കലക്കിയെന്നുമാണ് ഭദ്രൻ പറഞ്ഞത്. ഇതിഹാസമായ ആടുതോമാച്ചായനെ സൃഷ്‌ടിച്ച അദ്ദേഹത്തിന്റെ നാവിൽ നിന്ന് അത് കേട്ടപ്പോൾ താൻ ത്രില്ലടിച്ചുപോയെന്നും മിഥുൻ പറയുന്നു.

മികച്ച കളക്ഷനും അഭിപ്രായവും നേടി ഹിറ്റിലേക്കു നീങ്ങുകയാണ് ആൻമരിയ കലിപ്പിലാണ് എന്ന കൊച്ചു ചിത്രം. തെന്നിന്ത്യൻ ബാലതാരം സാറ അർജുനാണ് ടൈറ്റിൽ റോളിലെത്തുന്നത്. സണ്ണി വെയ്ൻ, അജു വർഗീസ്, സൈജു കുറുപ്പ്, സിദ്ധിഖ്, ലിയോണ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ സംവിധാനം ചെയ്ത സിനിമയാണ് ആൻമരിയ. നേരത്തെ, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയ്ക്ക് തിരക്കഥയൊരുക്കിയത് മിഥുനായിരുന്നു.

മിഥുൻ മാനുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:


ബംഗളൂരുവിലെ ടാങ്കർ ലോറി ഡ്രൈവർക്ക് മിസ്റ്റർ ഏഷ്യ പട്ടം
മനില: സ്വപ്ന സമാനമായ നേട്ടത്തിന്റെ നെറുകയിലാണ് ബംഗ...
ഫേസ്ബുക്ക് തണുക്കുന്നു; ആർക്ടിക് മേഖലയിൽ ഭീമൻ ഡാറ്റാ സെന്റർ
ഫേസ്ബുക്ക് സിഇഒ സുക്കർബെർഗ് സിമ്പിളാണ്. എന്നാൽ, കച...
പാക്കിസ്‌ഥാനെ ട്രോളി സേവാഗ്
ന്യൂഡൽഹി: കളിക്കളത്തിലായാലും പുറത്തായാലും എതിരാളിക...
അജു വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛൻ
യുവതാരം അജു വർഗീസ് വീണ്ടും ഇരട്ടക്കുട്ടികളുടെ പിതാ...
നടൻ ഇന്ദ്രജിത്തിന്റെ മക്കൾ പിന്നണി ഗായകരാകുന്നു
ഇന്ദ്രജിത്ത്–പൂർണിമ ദമ്പതികളുടെ മക്കളായ പ്രാർഥനയും...
‘ആ കുഞ്ഞിന് മമ്മൂട്ടി ദുൽഖർ എന്നു പേരിട്ടു’
രണ്ടു തലമുറയെ വച്ച് സിനിമ ചെയ്യാനായതിന്റെ ത്രില്ലി...
കട്ടപ്പനയിലെ ഋത്വിക് റോഷൻ: ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
അമർ അക്ബർ അന്തോണിക്കു ശേഷം നാദിർഷാ സംവിധാനം ചെയ്യു...
മലയാളത്തിന്റെ പ്രേമം തെലുങ്കിലെത്തിയപ്പോൾ യുഎ സർട്ടിഫിക്കറ്റ്
നിവിൻ പോളി തകർത്ത് അഭിനയിച്ച് കേരളക്കരയിൽ സൂപ്പർഹി...
രാജമൗലിയെ ഞെട്ടിച്ച ഒരു നൃത്ത ആൽബം
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ നമ്മെ വിസ്മയ...
‘ചാക്കോ മാഷ് എന്റെ അപ്പനല്ല’: നീരജിനെ ഞെട്ടിച്ച് രൂപേഷിന്റെ കിടിലൻ മറുപടി
ചാക്കോ മാഷ് എന്റെ അപ്പനല്ല ഒരു നൂറ് ആവർത്തി നമ്മൾ ...
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ: ഫാൻമെയ്ഡ് പോസ്റ്റർ കാണാം
വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവ...
തിരിച്ചുവരവിന് ജയറാം; സത്യയുടെ മാസ് പോസ്റ്റർ എത്തി
ആടുപുലിയാട്ടം എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാകു...
ധോണിയെക്കുറിച്ച് ബ്രണ്ടൻ ടെയ് ലറുടെ ട്വീറ്റ്; കണ്ണുമിഴിച്ച് ആരാധകർ
ലണ്ടൻ: സിംബാബ് വെൻ മുൻ നായകനും വിക്കറ്റ് കീപ്പർ ബാ...
ഐഫോൺ 7 വാങ്ങിക്കോളൂ, പക്ഷേ ഇങ്ങനെ വഞ്ചിതരാകരുത്
കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടോ. എങ്കിൽ ഇവിടെ ഉ...
‘ഇത് എന്നെ ഏറെ വേദനിപ്പിക്കുന്നു’
മലയാളത്തിലെ കളക്ഷൻ റിക്കാർഡുകൾ തകർത്ത് മുന്നേറുകയാ...
ബോളിവുഡിലേക്ക് ഏതാണ് ബെസ്റ്റ്..? നേരമോ പ്രേമമോ..? അൽഫോൻസ് ചോദിക്കുന്നു
വ്യത്യസ്ത പ്രമേയവും അവതരണശൈലിയും കൊണ്ട് ശ്രദ്ധേയമാ...
ഹർത്താലിനെതിരേ ജൂഡ്; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
ഇന്നു ബിജെപി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേര...
നിവിന്റെ പുതിയ കൊലമാസ് ലുക്ക് വൈറൽ
യുവതാരം നിവിൻ പോളിയുടെ പുതിയ ലുക്ക് വൈറലാകുന്നു. ത...
ബിഗ് ബിക്ക് വീരു അയച്ച പിറന്നാൾ ആശംസ വൈറലാകുന്നു
ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ ഇന്ന് ജന്മ...
പുലിമുരുകന്റെ ഔദ്യോഗിക പോസ്റ്റർ എത്തി
മോഹൻലാൽ നായകനാകുന്ന പുലിമുരുകന്റെ ഔദ്യോഗിക പോസ്റ്റ...
പുലിമുരുകന് യുവസംവിധായകരുടെ അഭിനന്ദന പ്രവാഹം
മോഹൻലാലിന്റെ ബിഗ് ബജറ്റ് മാസ് എന്റർടെയ്നർ പുലിമുരു...
‘ഇന്ത്യയെ ഉറങ്ങുമ്പോൾ ആക്രമിക്കാൻ മാത്രമേ ഭീകരർക്കു കഴിയൂ’
ഉറിയിലെ ഭീകരാക്രമണത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച്...
‘എൻജിൻ പണിയും പാച്ച് വർക്കും കഴിഞ്ഞ് ജോപ്പന്റെ കൂടെ എത്തി’
അടുത്തിടെയായി നമ്മുടെ സലിം കുമാറിനെ കാണാനേയില്ലായി...
ഷാഹിദിന്റെ വീട് കൊതുകിന്റെ കൂടാരം; അയൽവാസി വിദ്യ ബാലന് ഡെങ്കിപ്പനി
വലിയ ബോളിവുഡ് താരമായിട്ടൊന്നും കാര്യമില്ല; വീടും പ...
ഗപ്പി വീണ്ടും റിലീസ് ചെയ്താൽ കാണുമോ?– ടോവിനോ ചോദിക്കുന്നു
ഗപ്പി തിയറ്ററിൽ പോയി കാണാൻ പറ്റാഞ്ഞത് നഷ്‌ടമായിപ്പ...
മോഹൻലാൽ എന്ന ഓഷോ
ഓഷോയുടെ ഏറ്റവും വലിയ ആരാധകനാണ് മോഹൻലാലെന്ന് എല്ലാവ...
നമ്മുടെ ഹരിശ്രീയുമെടുത്തു ഒരു ബിഎംഡബ്ല്യു
താരങ്ങളെല്ലാവരും ആഡംബരകാറുകളിലായിക്കഴിഞ്ഞു. ഇനി താ...
‘പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധി’
സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടത...
ബാഹുബലി രണ്ടിനായുള്ള റാണാ ദഗുപതിയുടെ മരണമാസ് ലുക്ക്
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി...
ആരാണ് കേമൻ, ധോണിയോ ഗാംഗുലിയോ.? ഉത്തരം യുവി പറയും
ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച നായകൻ ആരാണ്..? ധോണ...
Copyright @ 2016 , Rashtra Deepika Ltd.