15,000 ട​ണ്‍ ഭാ​ര​മു​ള്ള പാ​ലം എ​ങ്ങ​നെ മാ​റ്റി വെ​യ്ക്കാം? ​ഉ​ത്ത​രം ന​ൽ​കും ഈ ​വീ​ഡി​യോ
Sunday, April 22, 2018 11:17 AM IST
15,000 ട​ണ്‍ ഭാ​ര​മു​ണ്ടാ​യി​രു​ന്ന പാ​ലം 81 ഡി​ഗ്രി​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി ചൈന. ഹെ​ബേ​യ് പ്ര​വ​ശ്യ​യി​ൽ നി​ർ​മി​ച്ച നാ​ൻ​യാം​ഹെ പാ​ല​മാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ നേ​ര​ത്തെ ക​ഠി​ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മാ​റ്റി സ്ഥാ​പി​ച്ച​ത്.

2,450 കി​ലോ​മാ​റ്റ​ർ നീ​ള​ത്തി​ൽ ബെ​യ്ജിം​ഗി​ൽ നി​ന്നും സി​ൻ​ജി​യാം​ഗി​ലേ​ക്കു നി​ർ​മി​ക്കു​ന്ന ഹൈ​വേ​യു​ടെ ഭാ​ഗ​മാ​ണ് ഈ ​പാ​ലം. ഈ ​ഹൈ​വേ​യു​ടെ നി​ർ​മാ​ണം സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തി​യാ​കും. സോഷ്യൽമീഡിയായിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.