റോ​ള​ർ​കോ​സ്റ്റ​റി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​ർ അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ല​കീ​ഴാ​യി തൂ​ങ്ങി കി​ട​ന്ന​ത് ര​ണ്ടു മ​ണി​ക്കൂ​ർ
Wednesday, May 2, 2018 3:39 PM IST
യ​ന്ത്ര ത​ക​രാ​റി​നെ തു​ട​ർ​ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ റോ​ള​ർ​കോ​സ്റ്റ​റി​ൽ സ​ഞ്ചാ​രി​ക​ൾ ത​ല​കീ​ഴാ​യി കി​ട​ന്ന​ത് ര​ണ്ടു മ​ണി​ക്കൂ​ർ. ആ​റു​പ​ത്തി​നാ​ല് സ​ഞ്ചാ​രി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ മ​ര​ണ​ത്തി​നും ജീ​വി​ത​ത്തി​നു​മി​ട​യി​ലു​ള്ള അ​വ​സ്ഥ നേ​രി​ട്ട​ത്. ജ​പ്പാ​നി​ലെ യൂ​ണി​വേ​ഴ്സ​ൽ സ്റ്റു​ഡി​യോ​സി​ലാ​ണ് ഒ​രു നാ​ടി​നെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ദീ​ർ​ഘ​സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കാ​നാ​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സ​ഞ്ചാ​ക​രി​ക​ൾ ത​ല​കീ​ഴാ​യി കി​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.