ട്വി​റ്റ​ർ അ​ക്കൗ​ണ്ട് തി​രി​ച്ചു​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കാ​നൊ​രു​ങ്ങി കെ​ആ​ർ​കെ
Friday, November 3, 2017 8:14 AM IST
ട്വി​റ്റ​ർ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ട് തി​രി​ച്ചു​ത​ന്നി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് വി​വാ​ദ സി​നി​മാ നി​രൂ​പ​ക​ൻ ക​മാ​ൽ ആ​ർ. ഖാ​ന്‍റെ ഭീ​ഷ​ണി. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ക്കൗ​ണ്ട് തി​രി​ച്ചു​കി​ട്ടി​യി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി മു​ഴ​ക്കു​ന്ന കെ​ആ​ർ​കെ, ട്വി​റ്റ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രി​ക്കും ത​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. നേ​ര​ത്തെ, ട്വി​റ്റ​റി​ന​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു കെ​ആ​ർ​കെ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നെ​ങ്കി​ലും ഈ ​നീ​ക്ക​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യാ​ണു പു​തി​യ ഭീ​ഷ​ണി.

ബോ​ളി​വു​ഡ് താ​രം ആ​മി​ർ ഖാ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കെ​ആ​ർ​കെ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ സീ​ക്ര​ട്ട് സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ ക്ലൈ​മാ​ക്സ് കെ​ആ​ർ​കെ വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ആ​മി​റി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ദീ​പാ​വ​ലി ദി​ന​ത്തി​ലാ​ണു കെ.​ആ​ർ.​കെ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത​ത്.

റി​ലീ​സ് സി​നി​മ​ക​ളു​ടെ നി​രൂ​പ​ണം റി​ലീ​സി​നു മു​ന്പേ ട്വി​റ്റ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചാ​ണ് കെ​ആ​ർ​കെ കു​പ്ര​ദ്ധി​യി​ലേ​ക്കു​യ​രു​ന്ന​ത്. ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നെ പ​രി​ഹ​സി​ച്ചും ഇ​യാ​ൾ ട്വി​റ്റ​റി​ൽ ചീ​ത്ത​വി​ളി വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.