സ്മാർട്പേനയുമായി എൽജി
Monday, July 9, 2018 6:36 PM IST
സ്മാ​​​ർ​​​ട്ട് പേ​​​ന​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നൊ​​​രു​​​ങ്ങി ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ക​​​ന്പ​​​നി​​​യാ​​​യ എ​​​ൽ​​​ജി. സ്മാ​​​ർ​​​ട്ഫോ​​​ണി​​​നു പ​​​ക​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ് എ​​​ൽ​​​ജി നി​​​ർ​​​മി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന പേ​​​ന​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.​ യു​​​ണൈ​​​റ്റ​​​ഡ് സ്റ്റേ​​​റ്റ് പേ​​​റ്റ​​​ന്‍റ് ആ​​​ൻ​​​ഡ് ട്രേ​​​ഡ്മാ​​​ർ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ (യു​​​എ​​​സ്പി​​​ടി​​​ഒ ) ഈ ​​​ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​റ്റ​​​ന്‍റ് തേ​​​ടി എ​​​ൽ​​ജി ​അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​താ​​​യും വി​​​വി​​​ധ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.

കാ​​​മ​​​റ, ഒ​​​ന്നി​​​ല​​​ധി​​​കം സെ​​​ൻ​​​സ​​​റു​​​ക​​​ൾ, വ​​​ർ​​​ച്വ​​​ൽ ഡി​​​സ്പ്ലെ, വോ​​​യി​​​സ് കോ​​​ളിം​​​ഗ് ഫീ​​​ച്ച​​​ർ തു​​​ട​​​ങ്ങി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ൽ​​​ജി​​​യു​​​ടെ പു​​​ത്ത​​​ൻ ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ലു​​​ണ്ടെ​​​ന്നാ​​​ണു കേ​​​ൾ​​​ക്കു​​​ന്ന​​​ത്. എ​​​ന്താ​​​യാ​​​ലും എ​​​ൽ​​​ജി​​​യു​​​ടെ സ്മാ​​​ർ​​​ട് പേ​​​ന വി​​​പ​​​ണി​​​യി​​​ലെ​​​ത്താ​​​ൻ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് ടെ​​​ക്‌‌​​​ലോ​​​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.