Back to Viral News | Deepika Home
 
മ​ലാ​ല വീണ്ടും ക്ലാസ് റൂമിൽ; അഞ്ചു വർഷങ്ങൾക്കു ശേഷം
പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയതിന്‍റെ പേരിൽ താലിബാൻ തീവ്രവാദികളുടെ വെടിയേറ്റ മലാല യൂസഫ്സായി അഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും ക്ലാസ് മുറിയിലെത്തി. പക്ഷേ ഇത്തവണ ഓക്സ്ഫോർഡിലാണെന്നു മാത്രം.

മലാല തന്നെയാണ് ഓക്സ്ഫോർഡിലെ ആദ്യക്ലാസിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഓ​ക്സ്ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്സ്, ഇക്ക​ണോ​മി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് നൊ​ബേ​ൽ പു​ര​സ്ക്കാ​ര ജേ​താ​വു​കൂ​ടി​യാ​യ മ​ലാ​ല യൂ​സ​ഫ്സാ​യി പ​ഠി​ക്കു​ന്ന​ത്.

ത​ന്‍റെ പാ​ഠപു​സ്ത​ക​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച മ​ലാ​ല എ​ഴു​തി: "പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സം​സാ​രി​ച്ച എനി​ക്ക് അഞ്ചു വ​ർ​ഷം മു​ന്പ് വെ​ടി​യു​ണ്ട​ക​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നു. ഇ​ന്ന് ഞാ​ൻ ഒാ​ക്സ്ഫോ​ർ​ഡി​ലെ എ​ന്‍റെ ആ​ദ്യ​ത്തെ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു​'.




പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 6.4 ല​ക്ഷ​ത്തി​ല​ധി​ക​മാ​ളു​ക​ളാ​ണ് മ​ലാ​ല​യു​ടെ പോ​സ്റ്റ് ലൈ​ക്ക് ചെ​യ്ത​ത്. നിരവധിപ്പേർ മലാലയ്ക്ക് ആശംകളുമായെത്തി.


പ്ര​ണ​യം ത​ക​ർ​ന്ന​പ്പോ​ൾ യുവതി കാ​മു​ക​ന്‍റെ ബെ​ൻ​സ് കാ​ർ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ക്കി
നാ​ളു​ക​ൾ നീ​ണ്ട പ്ര​ണ​യം ഒ​രു നി​മി​ഷം കൊ​ണ്ട് അ...
ഭീമൻ പെ​രു​മ്പാമ്പിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് കൈ​ന​ഷ്ട​പ്പെ​ട്ടു; ക​ലി​പൂ​ണ്ട നാ​ട്ടു​കാ​ർ പാ​മ്പി​നെ ചു​ട്ടുതി​ന്നു
പെരുമ്പാമ്പിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ...
ഇനി ഗ്രഹങ്ങളും നക്ഷത്രങ്ങളും ചുറ്റിവരാം, ഗൂഗിൾ മാപ്പ് വഴി
ആ​​​കാ​​​ശ​​​ത്തെ ന​​​ക്ഷ​​​ത്ര​​​ങ്ങ​​​ളോ​​​ടും ...
ബൈ​ക്ക് വാ​ങ്ങു​ന്പോ​ൾ ആ​ട് സൗ​ജ​ന്യം; അ​വ​സാ​നം ഷോ​റൂം ഉ​ട​മ ആപ്പിലായി
ഒ​ന്നെ​ടു​ത്താ​ൽ ഒ​ന്ന് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നത...
മനുഷ്യനും മൃഗവും ചേർന്നപ്പോൾ ചിത്രപ്രദർശനം വിവാദമായി
ലോ​ക​ത്തെ​വി​ടെ​യാ​യാ​ലും മ​നു​ഷ്യ​ൻ മ​നു​ഷ്യ​നാ​ണ...
മോചി ഇനി ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ നീ​ള​മു​ള്ള നാ​ക്കി​ന്‍റെ ഉ​ട​മ
ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ നാ​വു​ള്ള നാ...
പുരുഷന്മാരെ നോട്ടമിട്ട് "പ്രേതം'; ജീവനുംകൊണ്ട് പാഞ്ഞ് ഗ്രാമവാസികൾ
ക​​​​ല്ലു​​​​വെ​​​​ട്ടി ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​...
സാ​ന്താക്ലോ​സി​ന്‍റെ ക​ബ​റി​ടം തു​ർ​ക്കി​യി​ൽ​ത​ന്നെ ?
ച​​​​രി​​​​ത്രരേ​​​​ഖ​​​​ക​​​​ൾ ക​​​​ള്ളം പ​​​​റ​​...
വേ​ണ​മെ​ങ്കി​ൽ ച​കി​രി​കൊ​ണ്ടും വീ​ടു​ണ്ടാ​ക്കാം
മാ​ലി​ന്യം നി​റ​ഞ്ഞ മും​ബൈ​യി​ലെ ഒ​രു ചേ​രി​യി​ലാ...
ഭീ​മ​ൻ തി​മിം​ഗ​ല​ത്തെ ആഹാരമാക്കു​ന്ന മു​ത​ല​ക​ൾ; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ
ഹംപ്​ബാ​ക്ക് ഇ​ന​ത്തി​ൽ പെ​ട്ട തി​മിം​ഗ​ല​ത്തെ പ​ത...
സിംഹത്തെ കൂട്ടിലടച്ച് യുവാവ് കൂട്ടിലായി
കാ​ട്ടി​ൽ രാ​ജ​കു​മാ​ര​നാ​യി ക​ളി​ച്ചുന​ട​ക്കേ​ണ്...
ടെഡി ബിയറുകളുമായി 68കാരി ഗിന്നസ് ബുക്കിൽ
കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ക​ളി​ക്കൂ​ട്ടു​കാ​...
പല്ലുവേദന മൂലം വലഞ്ഞ നീ​ർ​നാ​യ​യ്ക്ക് ഡ​ബി​ൾ ​റൂ​ട്ട് ക​നാ​ൽ...!
ദ​ന്ത സം​ക്ഷ​ണ​ത്തി​നാ​യു​ള്ള നൂതനചി​കി​ത്സ​ക​ൾ മ​...
ശുദ്ധവായു വില്പനയ്ക്ക്..! ഓൺലൈൻ സ്റ്റാർട്ടപ്പുമായി യുവതികൾ
മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​മി​​ല്ലാ​​​​ത്ത, കു...
മനുഷ്യൻ 150 വയസുവരെ ജീവിക്കും!
ഇ​പ്പോ​ഴു​ള്ള തോ​തി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മു​...
വൃത്തിയിൽ ഒന്നാമത് മധുര മീനാക്ഷി ക്ഷേത്രം
ശു​​​​ചി​​​​ത്വപാ​​​​ല​​​​ന​​​​ത്തി​​​​ൽ ഒ​​​​ന്നാ...
ജെഎ​ൻ​യു കാ​മ്പ​സി​നെ വി​റ​പ്പി​ച്ച് മൂ​ർ​ഖ​ൻ
അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ അ​തി​ഥി​യെ ക​ണ്ട ഞെ...
നായക്കുട്ടിയുടെ സ്നേഹത്തിന് ട്രെയിൻ അധികൃതരുടെ ആദരം
യു​കെ​യി​ലെ വെ​ർ​ജി​ൻ ട്രെ​യി​ൻ ക​ഴി​ഞ്ഞ ദി​വ​സം ത...
ആ​​മ​​സോ​​ണി​​നെ പ​​റ്റി​​ച്ച് 21കാ​​ര​​ൻ ത​​ട്ടി​​യ​​ത് അ​​ര​​ക്കോ​​ടി രൂപ!
ഇ-​​​കൊ​​​മേ​​​ഴ്സ് ഭീ​​മ​​നാ​​യ ആ​​​മ​​​സോ​​​ണി...
ജനിച്ചത് 30 മിനിറ്റുകളുടെ വ്യത്യാസത്തിൽ; വിരമിച്ചത് 30 സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ
ജ​നി​ച്ചു​വീ​ണ​ത് 30 മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ...
വി​മാ​ന​ത്താ​വ​ള​ത്തെ വി​റ​പ്പി​ച്ച വി​ല്ല​ൻ നാ​യ
ഒ​രു നാ​യ ഉ​ണ്ടാ​ക്കി​യ പൊ​ല്ലാ​പ്പ് കാരണം ത​ല​യി...
12 വർഷത്തെ പ്ര​ണ​യം ത​ക​ർ​ന്ന​പ്പോ​ൾ മോ​ഡ​ൽ ചെ​യ്ത കടുംകൈ
ജീ​വി​ത​ത്തി​ലെ പ​ര​മ​പ്ര​ധാ​ന​മാ​യ മു​ഹൂ​ർ​ത്ത​ങ്...
പുരാണനാടകമല്ലിത്, ഒറിജിനൽ കല്യാണം....!
വ​​​​ര​​​​നാ​​​​യി വ​​​​ര​​​​ണ​​​​മാ​​​​ല്യം അ​​​​...
കുറ്റവാളിയുടെ കുഞ്ഞിന് മു​ല​യൂ​ട്ടി വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ; കൈയടിച്ച് സോഷ്യൽ മീഡിയ
മാ​തൃ​സ്നേ​ഹ​ത്തോ​ളം പ​ക​രം വ​യ്ക്കാ​ൻ മ​റ്റൊ​ന്...
മ​ക​നെ ഒാ​ർ​ക്കാ​ൻ 110 കു​ടും​ബ​ങ്ങ​ൾ​ക്കു ത​ണ​ലാ​യി ഒ​ര​മ്മ.
ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വം കാ​ണി​ച്ചു​കൊ​ടു​ത്ത് ജീ...
ഒരേ ദിവസം, ഒരേസമയം അമ്മയ്ക്കും മകൾക്കും സുഖപ്രസവം
ഒ​രു അ​പൂ​ർ​വ സം​ഭ​വ​ത്തി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ത...
മെ​ലാ​നി​യ ട്രം​പി​ന്‍റെ രൂ​പം വേണം; വീട്ടമ്മ സ്വന്തം ശരീരത്തിൽ ന​ട​ത്തി​യ​ത് ഒ​മ്പ​ത് പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​റി​ക​ൾ
യുഎസ് പ്രസിഡന്‍റ് ഡോ​ണൾ​ഡ് ട്രം​പി​ന്‍റെ ഭാ​ര്യ​യ...
യുഎസും റ​ഷ്യയും കൈകോർക്കും; ച​ന്ദ്ര​നി​ൽ ബ​ഹി​രാ​കാ​ശ​നി​ല​യം വരുന്നു
രാ​ഷ്‌​ട്രീ​യ കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ...
ഒ​രേ ദി​വ​സം ഒ​രേ ആ​ശു​പ​ത്രി​യി​ൽ ജ​നി​ച്ച​വ​ർ ജീ​വി​ത​ത്തി​ലും ഒ​ന്നി​ച്ചു
യു​എ​സി​ലെ മസാച്യുസെറ്റ്സിൽ 27 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു...
"കാ​ര​റ്റെ​ന്ന് ക​രു​തി' ക​ടി​ച്ച​ത് ഓ​റ​ഞ്ച് നി​റ​മു​ള്ള സൂപ്പർ കാ​റി​ൽ; ക​ഴു​ത​യ്ക്ക് പി​ഴ​ശി​ക്ഷ
"കാ​ര​റ്റെ​ന്ന് ക​രു​തി' ഓ​റ​ഞ്ച് നി​റ​മു​ള്ള മ​ക്...
Copyright @ 2017 , Rashtra Deepika Ltd.