ര​ഞ്ജി​ത്തിന്‍റെ ബിലാത്തി കഥയിൽ മ​മ്മൂ​ട്ടിയും
Sunday, September 24, 2017 4:28 AM IST
പു​ത്ത​ൻ പ​ണ​ത്തി​നു ശേ​ഷം ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രമായ "ബിലാത്തി കഥ' യിൽ മമ്മൂട്ടിയും. അതിഥിവേഷത്തിലാണ് മെഗാസ്റ്റാർ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.

മണിയൻപിള്ള രാജുവിന്‍റെ മകൻ നി​ര​ഞ്ജ്, അ​നു സി​ത്താ​ര എ​ന്നി​വ​രാ​ണ് ചിത്രത്തിൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സേ​തു തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന ചി​ത്രത്തിന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ ല​ണ്ട​നാ​ണ്. സേ​തു സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ​കോ​ഴി ത​ങ്ക​ച്ച​നി​ൽ​ നാ​യ​ക​നാ​യി എ​ത്തു​ന്ന​തും മ​മ്മൂ​ട്ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.