മൂ​ക്ക് ഉ​പ​യോ​ഗി​ച്ച് പ​ന്ത്ര​ണ്ട് ട​യ​ർ ട്യൂ​ബു​ക​ൾ നി​റ​ച്ച​യാ​ൾ​ക്ക് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്
Tuesday, August 21, 2018 3:48 PM IST
മൂ​ക്കി​ലെ ഒ​രു ദ്വാ​രം ഉ​പ​യോ​ഗി​ച്ച് പ​ന്ത്ര​ണ്ട് ട​യ​ർ ട്യൂ​ബി​ൽ കാ​റ്റ് നി​റ​ച്ച ചൈ​ന സ്വ​ദേ​ശി വേ​ൾ​ഡ് റെ​ക്കോ​ഡ് ക​ര​സ്ഥ​മാ​ക്കി. നാ​ൽ​പ്പ​ത്തി മൂ​ന്ന് വ​യ​സു​കാ​ര​നാ​യ താം​ഗ് ഫെ​യ്ഹു എ​ന്ന​യാ​ളാ​ണ് വെ​റും ര​ണ്ട​ര മി​നി​ട്ടു കൊ​ണ്ട് മൂ​ക്കു​പ​യോ​ഗി​ച്ച് പ​ന്ത്ര​ണ്ട് ട്യൂ​ബു​ക​ൾ നി​റ​ച്ച​ത്.

അ​റു​പ​ത് സെ​ന്‍റീ മീ​റ്റ​ർ വ്യാ​സ​മു​ള്ള ഒ​രു ട്യൂ​ബ് മൂ​ക്കി​ലെ ദ്വാ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ച്ച് താം​ഗ് പ​ത്ത് ട​യ​ർ ട്യൂ​ബു​ക​ളാ​ണ് ആ​ദ്യം നി​റ​ച്ച​ത്. അ​തി​നു ശേ​ഷം അ​ഞ്ച് മി​നി​ട്ടു ഇ​ട​വേ​ള​യ്ക്കു ശേ​ഷം ട്യൂ​ബു​ക​ളു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ ഈ ​റെ​ക്കോ​ഡ് കൈ​വ​ശം വ​ച്ചി​രു​ന്ന​യാ​ൾ ഒ​രേ സ​മ​യം ആ​റ് ട​യ​ർ ട്യൂ​ബു​ക​ളിലാണ് കാറ്റ് നി​റ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.