വീ​ടി​നു സ​മീ​പം ശ​വ​ക്കു​ഴി​യൊ​രു​ക്കി​യ എ​ഴു​പ​തു​കാ​ര​ൻ മ​രി​ക്കാ​ൻ അ​നു​മ​തി​ക്കാ​യി ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ചു
Sunday, July 29, 2018 3:15 PM IST
വീ​ടി​ന് സ​മീ​പം സ്വ​ന്തം ശ​വ​ക്കു​ഴി​യൊ​രു​ക്കി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച് എ​ഴു​പ​ത് വ​യ​സു​കാ​ര​ൻ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ ലാ​ച്ചി റെ​ഡ്ഡി​യാ​ണ് സ്വ​യം മ​ണ്ണി​ൽ അ​ലി​ഞ്ഞു ചേ​രാ​നൊ​രു​ങ്ങി​യ​ത്.

വീ​ടി​നു സ​മീ​പം കു​ഴി​യെ​ടു​ത്ത ഇ​ദ്ദേ​ഹം സ്വ​യം അ​ട​ക്കം ചെ​യ്യാ​നു​ള്ള അ​നു​മ​തി​ക്കാ​യി ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ പോ​ലീ​സാ​ണ് ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​ൽ നി​ന്നും ലാ​ച്ചി​യെ പി​ന്തി​രി​പ്പി​ച്ച​ത്. ബ​ന്ധു​ക്ക​ളി​ൽ നി​ന്നും അ​ക​ന്ന് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ലാ​ച്ചി ഒ​റ്റ​യ്ക്കാ​ണ് താ​മ​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.