വിസ്മയിപ്പിക്കാൻ വെർച്ച്വൽ റിയാലിറ്റി പാർക്ക്
Friday, May 4, 2018 10:43 AM IST
ലോകത്തെ ആ​ദ്യ വർ​ച്വ​ൽ റി​യാ​ലി​റ്റി പാ​ർ​ക്ക് ചൈ​ന​യി​ൽ തു​റ​ന്നു. 53 മീ​റ്റ​ർ ഉ​യ​ര​മു​ള്ള സ്റ്റീ​ലി​ൽ തീ​ർ​ത്ത ഒ​രു റോ​ബ​ട്ടി​ന്‍റെ രൂ​പ​മാ​ണ് പാ​ർ​ക്കി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള റോ​ബ​ട്ട് പ്ര​തി​മ​യാ​ണി​ത്.​

പാ​ർ​ക്കി​ലെ റോ​ള​ർ കോ​സ്റ്റ​റു​ക​ളും സി​നി​മ തി​യ​റ്റ​റു​ക​ളു​മെ​ല്ലാം വർ​ച്വ​ൽ റി​യാ​ലി​റ്റി ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് ഭാ​വി​യി​ലേ​ക്ക് എ​ത്തി​നോ​ക്കാ​നു​ള്ള ഒ​രു അ​വ​സ​ര​മാ​ണ് ഈ ​പാ​ർ​ക്കി​ലൂ​ടെ ന​ല്​കു​ന്ന​തെ​ന്ന് ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.