മഞ്ഞിൽ ചീറിപ്പായാൻ ഈ കാഷ്മീരി വനിതയും
മ​​​​ഞ്ഞു​​​​വീ​​​​ണ് മ​​​​റ​​​​ഞ്ഞ പാ​​​​ത, തെ​​​​ല്ലൊ​​​​ന്നു ശ്ര​​​​ദ്ധ തെ​​​​റ്റി​​​​യാ​​​​ൽ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത് ചെ​​ങ്കു​​ത്താ​​യ കൊ​​ക്ക​​ക​​ൾ. ആ​​​​രെ​​​​യും ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ കേ​​​​ട്ടാ​​​​ൽ ശ്രീ​​​​ന​​​​ഗ​​​​റി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​റാ​​​​യ ഡോ. ​​​​ഷ​​​​ർ​​​​മീ​​​​ൻ മു​​​​ഷ്താ​​​​ഖി​​​​ന്‍റെ മ​​​​ന​​​​സി​​​​ൽ ഹ​​​​രം നി​​​​റ​​​​യും... കാ​​​​ഷ്മീ​​​​രി​​​​ലെ പ്ര​​​​ശ​​​​സ്​​​​ത​​​​മാ​​​​യ സ്നോ ​​​​റാ​​​​ലി​​​​യി​​​​ൽ കാ​​​​റോ​​​​ടി​​​​ച്ച് ച​​​​രി​​​​ത്രം​​​​ സൃ​​​​ഷ്ടി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ് ഡോ. ​​​​ഷ​​​​ർ​​​​മീ​​​​ൻ മു​​​​ഷ്താ​​​​ഖ്.

അ​​​​ത്യ​​​​ധി​​​​കം സാ​​​​ഹ​​​​സി​​​​ക​​​​ത നി​​​​റ​​​​ഞ്ഞ സ്നോ​​ ​​റാ​​​​ലി​​​​യി​​​​ൽ അ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു വ​​​​നി​​​​ത പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. സാ​​​​ഹ​​​​സി​​​​ക​​​​ത താ​​​​ൻ ഏ​​​​റെ ഇ​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്നും കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ എ​​​​ല്ലാ​​​​വി​​​​ധ പി​​​​ന്തു​​​​ണ​​​​യും ത​​​​നി​​​​ക്കു​​​​ണ്ടെ​​​​ന്നും ര​​​​ണ്ടു മ​​​​ക്ക​​​​ളു​​​​ടെ അ​​​​മ്മ​​​​കൂ​​​​ടി​​​​യാ​​​​യ ഷ​​​​ർ​​​​മീ​​​​ൻ പ​​​​റ​​​​ഞ്ഞു. ത​​​​ങ്ങ​​​​ളു​​​​ടെ പ്രി​​​​യഡോ​​​​ക്ട​​​​റി​​​​ന് വി​​​​ജ​​​​യാ​​​​ശം​​​​സ​​​​ക​​​​ൾ നേ​​​​ർ​​​​ന്ന് കാ​​​​ഷ്മീ​​​​ർ ജ​​​​ന​​​​ത​​​​യും ഒ​​​​പ്പ​​​​മു​​​​ണ്ട്. ഈ ​​​​മാ​​​​സം 20നാ​​​​ണ് മ​​​​ത്സ​​​​രം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.