പ​രാ​ജ​യ​ങ്ങ​ളി​ൽ ച​ങ്കി​ടി​പ്പ് നി​ല​യ്ക്കു​മെ​ന്ന് ആ​രും ധ​രി​ക്ക​രു​ത്: അ​ർ​ജ​ന്‍റീ​ന​യെ പി​ന്തു​ണ​ച്ച് മ​ന്ത്രി മ​ണി
Friday, June 22, 2018 3:36 PM IST
ലോ​ക​ക​പ്പി​ന് റ​ഷ്യ​യി​ൽ പ​ന്ത് ഉ​രു​ളു​ന്ന​തി​നു മു​ൻ​പ് ത​ന്നെ മ​ന്ത്രി എം.​എം. മ​ണി അ​ർ​ജ​ന്‍റീ​ന​യ്ക്കു പൂ​ർ​ണ പി​ന്തു​ണ പ്രഖ്യാപിച്ചിരുന്നു. ക​ടു​ത്ത അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​നാ​യ മ​ന്ത്രി ച​ങ്കു​റ​പ്പു​ള്ള നി​ല​പാ​ടു​ക​ൾ ക​ളി​ക്ക​ള​ത്തി​ൽ എ​ടു​ത്ത​വ​രാ​ണ് അ​ർ​ജ​ന്‍റീ​ന​യെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു. മ​ന്ത്രി​യു​ടെ ഇ​ഷ്ട ടീം ​വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യോ​ട് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കു തോ​റ്റ​പ്പോ​ഴും ക​ടു​ത്ത പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി.

ഇ​തി​ലും വ​ലി​യ പ​രാ​ജ​യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച ച​രി​ത്രം ഉ​ണ്ട്. പ​രാ​ജ​യ​ങ്ങ​ളി​ൽ ച​ങ്കി​ടി​പ്പ് നി​ല​യ്ക്കും എ​ന്ന് വെ​റു​തെ ആ​രും ധ​രി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പി​ന്തു​ണ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.