ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​നു​ള്ളി​ൽ നി​ന്നും പാ​ള​ത്തി​ലേ​ക്കു വീ​ണ യു​വ​തി​ക്ക് ര​ണ്ടാം ജന്മം; ​ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Saturday, April 7, 2018 10:47 AM IST
റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ബാ​ഗ് നി​ല​ത്തു നി​ന്നു​മെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന​ടി​യി​ലേ​ക്കു വീ​ണ യു​വ​തി​ക്കു ര​ണ്ടാം ജ·ം.​മും​ബൈ​യി​ലെ കു​ർ​ള റെ​യി​ൽ വെ ​സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ട്രെ​യി​നി​ൽ ക​യ​റാ​ൻ തു​ട​ങ്ങ​വെ​യാ​ണ് ഇ​വ​രു​ടെ കൈ​യ്യി​ലി​രു​ന്ന ബാ​ഗ് പ്ലാ​റ്റ്ഫോ​മി​ലേ​ക്കു വീ​ണ​ത്. ബാ​ഗ് തി​രി​കെ​യെ​ടു​ക്കു​വാ​ൻ മു​ന്പോ​ട്ട് ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ട്രെ​യി​നു​ള്ളി​ൽ നി​ന്നും ഇ​വ​ർ പു​റ​ത്തേ​ക്കു ചാ​ടു​ക​യും ചെ​യ്തു. ഈ ​സ​മ​യം ഇ​വ​ർ ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നു​മി​ട​യി​ലു​ള്ള സ്ഥ​ല​ത്തു​കൂ​ടി പാ​ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലാ​ണ് ഇ​വ​ർ​ക്ക് ജീ​വ​ൻ തി​രി​കെ ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.