മ​നു​ഷ്യ കാ​ൽ​പ്പാ​ദ​ത്തി​നോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഉ​രു​ള​കി​ഴ​ങ്ങ് ബ്ര​സീ​ലി​ൽ
Friday, August 10, 2018 11:55 AM IST
മ​നു​ഷ്യ​ന്‍റെ കാ​ൽ​പ്പാ​ദ​ത്തി​നോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഉ​രു​ള കി​ഴ​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ത്ഭു​ത​മാ​കു​ന്നു. തെ​ക്ക​ൻ ബ്ര​സീ​ലി​ലെ സാ​ന്താ കാ​ത​റീ​ന​യി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളാ​യ മാ​ർ​ലോ, പൗ​ലോ എ​ന്നി​വ​ർ കൃ​ഷി ചെ​യ്ത ഉ​രു​ള കി​ഴ​ങ്ങു​ക​ളി​ലൊ​ന്നി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ രൂ​പ​മാ​റ്റം സം​ഭ​വി​ച്ച​ത്. ഏ​ക​ദേ​ശം എ​ട്ടു കി​ലോ ഭാ​ര​മു​ള്ള​താ​ണ് ഈ ​അ​ത്ഭു​ത ഉ​രു​ള​കി​ഴ​ങ്ങി​ന്. സം​ഭ​വ​മ​റി​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഉ​രു​ള​കി​ഴ​ങ്ങ് കാ​ണു​വാ​ൻ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.