നാസയുടെ "ആകാംക്ഷ'യ്ക്ക് ആറു വയസ്
Tuesday, August 7, 2018 10:02 AM IST
നാ​സ​യു​ടെ ചൊ​വ്വാ പ​ര്യ​വേ​ഷ​ണ റോ​വ​റാ​യ ക്യൂ​രി​യോ​സി​റ്റി​ക്ക് ആ​റു വ​യ​സ്. ആ​റു വ​ർ​ഷം മു​ന്പ്, 2012ലാ​ണ് ക്യൂ​രി​യോ​സി​റ്റി ചു​വ​ന്ന ഗ്ര​ഹ​മാ​യ ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ലി​റ​ങ്ങി​യ​ത്. വാ​സ​യോ​ഗ്യ​മാ​യ സാ​ഹ​ച​ര്യം ചൊ​വ്വ​യി​ലു​ണ്ടോ എ​ന്നു ക​ണ്ടെ​ത്തു​ക​യാ​ണ് ക്യൂ​രി​യോ​സി​റ്റി​യു​ടെ ദൗ​ത്യം.

നാ​സ​യു​ടെ മ​റ്റ് ബ​ഹി​രാ​കാ​ശ പേ​ട​ക​ങ്ങ​ൾ ഉ​പ​രി​ത​ല​ത്തി​ലെ പൊ​ടി​ക്കാ​റ്റി​നെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്പോ​ൾ ക്യൂ​രി​യോ​സി​റ്റിയുടെ ദൗത്യം അ​വ​യി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​ണ്. ക്യൂ​രി​യോ​സി​റ്റി​ക്ക് ക​രു​ത്തേ​കു​ന്ന​ത് ആ​ണ​വോ​ർ​ജ​മാ​ണെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.