ഡേ ​കെ​യ​റി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ പി​ഞ്ചു കു​ഞ്ഞ്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, March 16, 2018 12:04 PM IST
ഡേ ​കെ​യ​റി​ലെ ജീ​വ​ന​ക്കാ​രി പി​ഞ്ചു കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. താ​യ്‌വാനി​ലെ റ്റി​ചും​ഗ് സി​റ്റി​യി​ലാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച സം​ഭ​വം ന​ട​ന്ന​ത്.

കു​ട്ടി​ക്ക് സ​മീ​പ​മി​രി​ക്കു​ന്ന അ​ന്പ​ത്തി​യേ​ഴു​കാ​രി​യാ​യ ഇ​വ​ർ നി​ര​വ​ധി കു​ട്ടി​ക​ളി​ലൊ​രാ​ൾ ക​ര​യു​ന്പോ​ൾ ആ ​കു​ഞ്ഞി​നെ ത​ല​യി​ൽ അ​ടി​ച്ച് ത​റ​യി​ലേ​ക്കു വീ​ഴി​ക്കു​ക​യും കാ​ലി​ൽ പി​ടി​ച്ച് നി​ല​ത്തേ​ക്ക് എ​റി​യു​ന്ന​തു​മാ​ണ് ഏ​വ​രി​ലും അ​സ്വ​സ്ഥ​ത തോ​ന്നി​ക്കു​ന്ന ഈ ​വീ​ഡി​യോ​യി​ലു​ള്ള​ത്.

ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ഇ​വ​രെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ട്ടു. മാ​ത്ര​മ​ല്ല ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.