അക്ഷരങ്ങൾ എ​ണ്ണി​യെ​ഴു​തും പേ​ന!
Thursday, April 19, 2018 8:55 AM IST
150 വാ​​​​​​​ക്കി​​​​​​​ൽ ക​​​​​​​വി​​​​​​​യാ​​​​​​​തെ ഉ​​​​​​​പ​​​​​​​ന്യാ​​​​​​​സ​​​​​​​മെ​​​​​​​ഴു​​​​​​​തു​​​​​​​ക, 20 വാ​​​​​​​ക്കി​​​​​​​ൽ കു​​​​​​​റി​​​​​​​പ്പെ​​​​​​​ഴു​​​​​​​തു​​​​​​​ക എ​​​​​​​ന്നൊ​​​​​​​ക്കെ​​​​​​​യു​​​​​​​ള്ള ചോ​​​​​​​ദ്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഉ​​​​​​​ത്ത​​​​​​​ര​​​​​​​മെ​​​​​​​ഴു​​​​​​​തു​​​​​​​ന്പോ​​​​​​​ൾ ഭൂ​​​​​​രി​​​​​​ഭാ​​​​​​ഗം പേ​​​​​​രും എ​​​​​​​ണ്ണി​​​​​​​യെ​​​​​​​ഴു​​​​​​​താ​​​​​​​ൻ മെ​​​​​​​ന​​​​​​​ക്കെ​​​​​​​ടാ​​​​​​​റി​​​​​​​ല്ല. പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്കി​​​​​​​ടെ എ​​​​​​​ണ്ണി​​​​​​​ക്ക​​​​​​​ള​​​​​​​യാ​​​​​​​ൻ സ​​​​​​​മ​​​​​​​യ​​​​​​​മി​​​​​​​ല്ലാ​​​​​​​ത്ത​​​​​​​തു​​​​​​​ത​​​​​​​ന്നെ കാ​​​​​​​ര്യം. എ​​​​​​​ന്നാ​​​​​​​ലി​​​​​​​പ്പോ​​​​​​​ൾ എ​​​​​​​ഴു​​​​​​​തു​​​​​​​ന്പോ​​​​​​​ൾതന്നെ എ​​​​​​​ണ്ണു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്ന പേ​​​​​​​ന​​​​​​​യു​​​​​​​മാ​​​​​​​യി രം​​​​​​​ഗ​​​​​​​ത്തെ​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ് ഒ​​​​​രു ​​കൊ​​​​​​​ച്ചു​​​​​​​മി​​​​​​​ടു​​​​​​​ക്ക​​​​​​​ൻ.​

കാ​​​​​​​ഷ്മീ​​​​​​​രി​​​​​​​ലെ തു​​​​​​​ലാ​​​​​​​യി​​​​​​​ലു​​​​​​​ള്ള സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സ്കൂ​​​​​​​ളി​​​​​​​ലെ മൂ​​​​​​​ന്നാം ക്ലാ​​​​​​​സ് വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​യാ​​​​​​​യ മു​​​​​​​സാ​​​​​​​ഫി​​​​​​​ർ അ​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് ഖാ​​​​​​​ൻ ആ​​​​​​​ണ് എ​​​​​​​ഴു​​​​​​​താ​​​​​​നും എ​​​​​​ണ്ണാ​​​​​​നും ക​​​​​​ഴി​​​​​​വു​​​​​​ള്ള പേ​​​​​​​ന രൂ​​​​​പ​​​​​ക​​​​​ല്പ​​​​​ന ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​​​ന്ന​​​​​​​ത്. പേ​​​​​​​ന​​​​​​​യി​​​​​​​ൽ ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന എ​​​​​​​ൽ​​​​​​​സി​​​​​​​ഡി മോ​​​​​​​ണി​​​​​​​റ്റ​​​​​​​റി​​​​​​​ലാ​​​​​​​ണ് വാ​​​​​​​ക്കു​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ക.

ഉ​​​​​​​പ​​​​​​​യോ​​​​​ക്താ​​​​​​​വി​​​​​​​ന്‍റെ മൊ​​​​​​​ബൈ​​​​​​​ൽ ഫോ​​​​​​​ണി​​​​​​​ൽ ഇ​​​​​​​ത് പ്ര​​​​​​​ദ​​​​​​​ർ​​​​​​​ശി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​മു​​​​​​​ണ്ട്. രാ​​​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​​​തി​​ഭ​​​​​​​വ​​​​​​​നി​​​​​​​ൽ സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ച്ച ഫെ​​​​​​​സ്റ്റി​​​​​​​വ​​​​​​​ൽ ഓ​​​​​​​ഫ് ഇ​​​​​​​ന്നൊവേ​​​​​​​ഷ​​​​​​​ൻ ആ​​​​​​​ൻ​​​​​​​ഡ് എ​​​​​​​ന്‍റ​​​​​​​ർ​​​​​​​പ്ര​​​​​​​ണ​​​​​​​ർ​​​​​​​ഷി​​​​​​​പ് പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​യി​​​​​​​ലാ​​​​​​​ണു​​ മു​​​​​​​സാ​​​​​​​ഫി​​​​​ർ ത​​​​​​​ന്‍റെ ക​​​​​​​ണ്ടു​​​​​​​പി​​​​​​​ടി​​​​​​​ത്തം അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.