മലിനീകരണത്തേക്കുറിച്ച് ഓർമിപ്പിക്കാൻ ഒരു കടൽക്കുതിരക്കുഞ്ഞ്
Thursday, September 21, 2017 1:02 AM IST
ജ​നി​ച്ചു വീ​ണ​തേ​യു​ള്ളൂ ആ ​ക​ട​ൽ​ക്കു​തി​ര​ക്കു​ഞ്ഞ്. പ​ക്ഷേ, അ​തി​നെ വ​ര​വേ​റ്റ​ത് പ്ര​ശാ​ന്ത​മാ​യ സ​മു​ദ്ര​മാ​യി​രു​ന്നി​ല്ല‌, പ​ക​രം മ​നു​ഷ്യ​ൻ വ​ലി​ച്ചെ​റി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ. അ​വി​ടെ ആ ​ക​ട​ൽ​ക്കു​തി​ര​ക്കു​ഞ്ഞ് ക​ളി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​തോ ഒ​രു ഇ​യ​ർ ബ​ഡും.

ആ​രോ ഉ​പ​യോ​ഗി​ച്ച് ഉ​പേ​ക്ഷി​ച്ച പ്ലാ​സ്റ്റി​ക് ഇ​യ​ർ ബ​ഡി​നെ ചു​റ്റി​ക്ക​ളി​ക്കു​ന്ന ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ ക​ട​ൽ കു​തി​ര​യു​ടെ ചി​ത്ര​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത് പ്ര​ശ​സ്ത സ​മു​ദ്ര ഫോ​ട്ടോ​ഗ്രാ​ഫ​ർ ജ​സ്റ്റി​ൻ ഹോ​ഫ്മാ​ൻ. ഇ​ന്തോ​നേ​ഷ്യ​യി​ലെ സും​ബാ​വ ദ്വീ​പി​ൽ​നി​ന്നു​ള്ള​താ​യി​രു​ന്നു ഈ ​ചി​ത്ര​ങ്ങ​ൾ. ന​മ്മു​ടെ സ​മു​ദ്ര​ങ്ങ​ൾ നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്​നങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​ചി​ത്ര​മെ​ന്ന് ഹോ​ഫ്മാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.