അ​ഗ്നി പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ ഭീ​ക​ര​ത​യെ വെ​ളി​പ്പെ​ടു​ത്തു​ന്ന ഞെട്ടിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, May 9, 2018 1:23 PM IST
ഹ​വാ​യി ദ്വീ​പി​ലെ കി​ലു​വേ​യ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ ഭീ​ക​ര​ത​യെ വെ​ളി​പ്പ​ടു​ത്തു​ന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​ഴു​കി​യെ​ത്തി​യ ലാ​വ വ​ഴി​യ​രു​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന കാ​റി​നെ മൂ​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

ലാ​വ വ്യാ​പി​ച്ച​തു നി​മി​ത്തം ഇ​രു​പ​ത്തി​യാ​റ് വീ​ടു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ ന​ശി​ച്ചു​ക​ഴി​ഞ്ഞു. വ​ന​മേ​ഖ​ല​ക​ളി​ലൂ​ടെ​യും റോ​ഡു​ക​ളി​ലൂ​ടെ​യു​മെ​ല്ലാം ലാ​വ വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.