ബ​സി​നു മു​ക​ളി​ലേ​ക്കു വീ​ഴു​ന്ന ഭീ​മ​ൻ കോ​ണ്‍​ക്രീ​റ്റ് തൂ​ണ്‍; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, March 7, 2018 11:10 AM IST
വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രു​ന്ന ബ​സി​നു മു​ക​ളി​ലേ​ക്ക് ഭീ​മാ​കാ​ര​നാ​യ കോ​ണ്‍​ക്രീ​റ്റ് തൂ​ണ്‍ വീ​ഴു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ നാ​ൻ​ചാം​ഗ് ചെം​ഗ്ബേ​യി എ​യ​ർ​പോ​ർ​ട്ടി​ലാ​ണ് സം​ഭ​വം.

മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് ഈ ​തൂ​ണ്‍ മ​റി​ഞ്ഞു വീ​ണ​ത്. ബ​സി​നു കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ ആ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ഇ​തി​നു മു​ന്പ് ഈ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലിം​ഗ് അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ ത​ക​ർ​ന്നു വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.