ഹാ​ഫ്കൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ണ​ലി പാ​മ്പ് ജ​ന്മം ന​ൽ​കി​യ​ത് മു​പ്പ​ത്തി​യാ​റ് കു​ഞ്ഞു​ങ്ങ​ൾ​ക്ക്
Friday, July 13, 2018 2:26 PM IST
മും​ബൈ​യി​ലെ ഹാ​ഫ്കൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ റി​സർ​ച്ച് ആ​ൻ​ഡ് ടെ​സ്റ്റിം​ഗ് എന്ന സ്ഥാപനത്തിൽ മു​പ്പ​ത്തി​യാ​റ് അ​ണ​ലി കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ചു. വി​ഷ​കാ​രി​ക​ളാ​യ പാ​മ്പു​ക​ളി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന രാ​ജ്യ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഹാ​ഫ്കൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. മാ​ത്ര​മ​ല്ല വി​ഷ​കാ​രി​ക​ളാ​യ പാ​മ്പു​ക​ളെ സം​ര​ക്ഷി​ക്കു​വാ​ൻ ലൈ​സ​ൻ​സു​ള്ള രാ​ജ്യ​ത്തെ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഹാ​ഫ്കൈ​ൻ.

ജൂ​ണ്‍ മാ​സ​ത്തി​ലെ അ​വ​സാ​ന​വാ​രം മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​ര​സ​തി ജി​ല്ല​യി​ൽ നി​ന്നു​മാ​ണ് പെ​ണ്‍ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രു അ​ണ​ലി പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. ഹാ​ഫ്കൈ​നി​ൽ ഇ​ത്ര​യും അ​ണ​ലി കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​തി​ൽ ഞ​ങ്ങ​ൾ​ക്ക് വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ്ഥാ​പ​ന മേ​ധാ​വി ഡോ. ​നി​ഷി​ഗ​ന്ധ്ഗ നാ​യി​ക് അ​റി​യി​ച്ചു. അ​മ്മ​യും മു​പ്പ​ത്തി​യാ​റ് കു​ഞ്ഞു​ങ്ങ​ളും പൂ​ർ​ണ ആ​രോ​ഗ്യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​ധാ​ര​ണ ഒ​രു സ​മ​യം ഇ​രു​പ​ത് മു​ത​ൽ മു​പ്പ​ത് വ​രെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജന്മം ​ന​ൽ​കു​ന്ന​വ​രാ​ണ് അ​ണ​ലി​പാ​മ്പു​ക​ൾ. ഇ​വ​രി​ൽ അ​ക്ര​മ​ണ സ്വ​ഭാ​വം വ​ള​രെ കൂ​ടു​ത​ലു​മാ​ണ്. അ​മ്മ​യേ​യും കു​ഞ്ഞു​ങ്ങ​ളെ​യും വ​ന​ത്തി​ൽ തു​റ​ന്നു വി​ടു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​യി​ലാ​ണ് ഹാ​ഫ്കൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും മ​ഹാ​രാ​ഷ്ട്ര വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.