പ​ഞ്ചായത്ത് മെ​ന്പ​ർ ത​ന്നാ​ൽ പോ​ലും ഞാ​ൻ സ​ന്തോ​ഷ​ത്തോ​ടെ ദേ​ശീയ അ​വാ​ർ​ഡ് വാ​ങ്ങി​യേ​നെ; പൊ​ട്ടി​ത്തെ​റി​ച്ച് സ​ന്തോ​ഷ് പ​ണ്ഡി​റ്റ്
Friday, May 4, 2018 3:12 PM IST
ദേ​ശീയ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ നി​ന്നും യേ​ശു​ദാ​സ്, ജ​യ​രാ​ജ്, നി​ഖി​ൽ എ​സ്. നാ​യ​ർ എ​ന്നി​വ​രൊ​ഴി​ക​യു​ള്ള മ​ല​യാ​ള സി​നി​മ രം​ഗ​ത്തു നിന്നു​ള്ള​വ​ർ വി​ട്ടു നി​ന്ന സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ പ്ര​വൃ​ത്തി​യെ അ​നു​കൂ​ലി​ച്ചും വി​ർ​മ​ശി​ച്ചും പ്ര​മു​ഖ സി​നി​മ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​മു​ണ്ട്.

ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, സം​വി​ധാ​യ​ക​രാ​യ സി​ബി മ​ല​യി​ൽ, ന​ജീം കോ​യ, ലിജോ ജോസ് പല്ലിശേരി എ​ന്നി​വ​ർ താ​ര​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​യെ പി​ന്തു​ണ​ച്ച​പ്പോ​ൾ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് ന​ട​ൻ ജോ​യ് മാ​ത്യു അ​വ​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം താ​ര​ങ്ങ​ൾ കാ​ട്ടി​യ പ്ര​വൃ​ത്തി​യി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ സ​ന്തോ​ഷ് പ​ണ്ഡി​റ്റ്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നീ​ര​സം വ്യ​ക്ത​മാ​ക്കി​യ​ത്.

സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.