Back to Viral News | Deepika Home
 
സൗ​ദി രാ​ജാ​വി​ന് സ്വ​ർ​ണ എ​സ്ക​ലേ​റ്റ​ർ കൊടുത്ത പണി; വീ​ഡി​യോ വൈ​റ​ൽ
സ്വ​ർ​ണം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണെ​ങ്കി​ലും ഇ​രു​ന്പ് കൊ​ണ്ട് നി​ർ​മി​ച്ച​താ​ണെ​ങ്കി​ലും ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഒ​രു വ​സ്തു കൊ​ണ്ട് ഉ​പ​യോ​ഗ​മു​ള്ളു. കഴിഞ്ഞ ദിവസം അ​ത് ശ​രി​ക്കും മ​ന​സി​ലാ​യ​ത് സാ​ക്ഷാ​ൽ സൗ​ദി രാ​ജാ​വ് സ​ൽ​മാ​ൻ ബി​ൻ അ​ബ്‌ദു​ൾ ​അ​സീ​സി​ന്.

ച​രി​ത്ര​പ്രധാ​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മോസ്കോയിൽ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. വി​മാ​ന​ത്തി​ൽ നി​ന്നും താ​ഴേ​ക്ക് ഇ​റ​ങ്ങാ​നാ​യി ഒരുക്കിയിരുന്നത് സ്വ​ർ​ണം കൊ​ണ്ടു​ള്ള എ​സ്ക​ലേ​റ്റ​റും. സം​ഭ​വം ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ടു പോ​യ രാ​ജാ​വി​ന് എ​സ്ക​ലേ​റ്റ​റി​ൽ താ​ഴേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ എ​ന്തോ പ​ന്തി​കേ​ട് തോ​ന്നി. അ​ത് മ​റ്റൊ​ന്നു​മാ​യി​രു​ന്നി​ല്ല, പാ​തിവ​ഴി​യി​ൽ എ​സ്ക​ലേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രു​ന്നു. എ​സ്ക​ലേ​റ്റ​ർ വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കു​മോ​യെ​ന്ന് അ​റി​യാ​ൻ അ​ദ്ദേ​ഹം കു​റ​ച്ചുസ​മ​യം കാ​ത്തുനി​ന്നെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. അ​വ​സാ​നം 81 കാ​ര​നാ​യ രാ​ജാ​വി​ന് ന​ട​ന്നി​റ​ങ്ങേ​ണ്ടി വ​ന്നു.

സ​മീ​പം നി​ന്ന​യൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വച്ച​തി​നെ തു​ട​ർ​ന്ന് സം​ഭ​വം വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

നാലുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ആ​ണ് സൗ​ദി രാ​ജാ​വ് റ​ഷ്യ​യി​ലേ​ക്ക് എ​ത്തി​യ​ത്. സ്വ​ർ​ണം കൊ​ണ്ടു​ള്ള എ​സ്ക​ലേ​റ്റ​റി​നു പു​റ​മെ 1,500 അ​നു​യാ​യി​ക​ൾ, സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഫ​ർ​ണി​ച്ച​റു​ക​ൾ, 800 കി​ലോ​യോ​ളം ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ എ​ന്നി​വ​യെ​ല്ലാം ഒപ്പംകൂട്ടിയാണ് രാജാവിന്‍റെ വരവ്.




ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ ഭീ​മ​ൻ ക്രെ​യി​ൻ തകർന്നുവീണു; ഞെ​ട്ടി​ക്കു​ന്ന വീഡിയോ
റോ​ഡി​നു ന​ടു​വി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ആ​ഡം​ബ...
മ​ര​ണ​ത്തെ മു​ഖാ​മു​ഖംക​ണ്ട നാ​യക്കുഞ്ഞിനെ സിപിആർ നല്കി രക്ഷിച്ച് സൈനികൻ
മ​ര​ണ​ത്തെ മു​ഖാ​മു​ഖം കാ​ണു​ന്ന ഘ​ട്ട​ത്തി​ൽ സ്വ​...
ഓ​ടു​ന്ന സ്കൂ​ട്ട​റി​ലി​രു​ന്ന് ഡെലിവറി ബോയിയുടെ വി​വാ​ഹം; കിടിലൻ വീ​ഡി​യോ
കരയിലും കടലിലും ആകാശത്തും വിവാഹം നടക്കുന്നതിന്‍റെ ...
വിലക്ക് അവഗണിച്ച് പെട്രോൾ പമ്പിൽ യുവാവിന്‍റെ പുകവലി; പിന്നെ നടന്നത്....
പെ​ട്രോ​ൾ പ​മ്പി​ലെ മൊബൈൽ ഫോൺ ഉപയോഗം പോലും അപകടം ...
അനാക്കോണ്ടയെ കൂളായി പിടികൂടി സഞ്ചിയിലാക്കി പോലീസ് ഉദ്യോഗസ്ഥ
ഉഗ്രനൊരു അനാക്കോണ്ടയെ കൂളായി പിടികൂടി സഞ്ചിയിലാക്ക...
ഹോട്ടൽ ബില്ലടയ്ക്കാതെ കേബിളിൽ തൂങ്ങി രക്ഷപെടാൻ ശ്രമം; ഒടുവിൽ
ഹോ​ട്ട​ലി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ബി​ൽ അ...
മൊബൈലിൽ മാത്രം കണ്ണുനട്ടിരുന്നാൽ ഇങ്ങനെ പണികിട്ടും..!
ത​നി​ക്കു ചു​റ്റും ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ പ​റ്...
ലൈവ് റിപ്പോർട്ടിംഗിനിടെ ഒരു വിവാഹഭ്യർഥന; വീഡിയോ വൈറൽ
ജീ​വി​ത പ​ങ്കാ​ളി​യാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ള...
ജീവനോടെ ഫ്രൈ ആകുന്നതിനു മുമ്പ് തിളയ്ക്കുന്ന എണ്ണയിൽ കിടന്ന് ചേരുവകൾ അകത്താക്കി ഞണ്ട്
വ​റ​ച​ട്ടി​യി​ലെ തിളയ്ക്കുന്ന എ​ണ്ണ​യി​ൽ ജീവനോടെ ഫ...
വൈറലായി വീട്ടമ്മയുടെ മുറ്റമടി; കിടിലൻ വീഡിയോ
വീ​ടി​ന്‍റെ മു​റ്റമടിക്കു​ന്ന​ത് ഒ​രു പു​തു​മ​യ​ല്...
പെ​രു​മ്പാമ്പി​ന്‍റെ പു​റ​ത്തേ​റി മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ രാ​ജ​കീ​യ യാ​ത്ര
കൂറ്റൻ പെരുമ്പാമ്പിന്‍റെ പുറത്തേറി വെള്ളത്തിലൂടെ സ...
മുൻ റെയിൽമന്ത്രിക്ക് കിട്ടിയത് വൃത്തിഹീനമായ ജ്യൂസ്; പുലിവാലു പിടിച്ച് റെയിൽവേ
ട്രെ​യി​നു​ക​ളി​ൽ ല​ഭി​ക്കു​ന്ന നി​ല​വാ​ര​മി​ല്ലാ​...
ഇതാണ് സീറ്റ്ബെൽറ്റ് ധരിക്കണമെന്നു പറയുന്നത്; ഞെട്ടിക്കുന്ന വീഡിയോ
യാ​ത്ര​ക്കി​ടെ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കു​ന്ന​ത് ...
ദുരിതബാധിതർക്കു നേരെ പേപ്പർ ടൗവൽ എറിഞ്ഞ ട്രംപ് പുലിവാലു പിടിച്ചു
അ​റി​ഞ്ഞോ അ​റി​യാ​ത​യോ ഉ​ള്ള ത​ന്‍റെ പ്ര​വൃത്തിയ...
കരടിയുടെ ഒന്നൊന്നര മീൻപിടുത്തം; വീഡിയോ വൈറൽ
മീ​ൻ പി​ടി​ക്കു​ന്ന​തി​ൽ അ​തി​വി​ദ​ഗ്ധ​രാ​ണ് ക​ര​ട...
പ്രസവവേദന കടിച്ചമർത്തി ലൈവ് ചർച്ച നയിച്ച് അവതാരക; ശേഷം സുഖപ്രസവം
പ്രസവവേദന കടിച്ചമർത്തി ലൈവ് ചർച്ച പൂർത്തിയാക്കി ടി...
ഓട്ടോറിക്ഷയുടെ മുകളിൽ "സുൽത്താന്‍റെ' രാജകീയയാത്ര..!
മുംബൈ നഗരവീഥിയിലൂടെ രാത്രിയിൽ ഓട്ടോറിക്ഷയുടെ മുകളി...
സിം​ഹ​ത്തെ ത​ലോ​ടിയ റഗ്ബി താരത്തിന് കിട്ടിയ പണി; ഞെട്ടിക്കുന്ന വീ​ഡി​യോ
മൃഗശാലകളിൽ എപ്പോഴും കാണുന്ന മുന്നറി‍യിപ്പാണ് മൃഗങ്...
കോടികളുടെ ലം​ബോ​ർ​ഗി​നി​യു​ടെ മു​ക​ളി​ൽ കൂ​ടി ഓ​ടി​യ ആ​ൾ​ക്ക് സം​ഭ​വി​ച്ച​ത്
കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര​കാ​റു​ക​ൾ സ...
പാമ്പിനെ ഇ​ങ്ങ​നെ​യും പി​ടി​ക്കാം..!
ക​ണ്‍​മു​ന്നി​ൽ പാ​മ്പിനെ ക​ണ്ടാ​ൽ പ​ല​രും പേ​ടി​ച...
ത​ല​മു​ടി​യിൽ വി​സ്മ​യം വിരിയിച്ച് പെൺകുട്ടി; കിടിലൻ വീഡിയോ
സ്ത്രീ ​സൗ​ന്ദ​ര്യ​ത്തി​ന്‍റെ പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ള...
പി​ഞ്ചുകു​ഞ്ഞി​നെ വാ​ഴ​യി​ല​യി​ൽ പൊ​തി​ഞ്ഞ് തീ​ക്ക​ന​ലി​ൽ കി​ട​ത്തി; ഞെട്ടിക്കുന്ന വീഡിയോ
അന്ധവിശ്വാ​സ​ങ്ങ​ളു​ടേ​യും അ​നാ​ചാ​ര​ങ്ങ​ളു​ടേ​യും...
ത​ടാ​ക​ത്തി​നു ന​ടു​വി​ൽ വീ​ണ ക​ര​ടിക്കുഞ്ഞു​ങ്ങ​ൾ​ക്ക് തു​ണ​യാ​യ​ത് മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ
ത​ടാ​ക​ത്തി​നു ന​ടു​വി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ...
70 മൈൽ വേഗത്തിലോടുന്ന ട്രെ​യി​നി​ന്‍റെ ചി​ല്ലുതുടച്ച് യുവാവിന്‍റെ സാഹസികത
എ​ഴു​പ​ത് മൈൽ വേ​ഗ​ത്തി​ലോ​ടു​ന്ന ട്രെ​യി​നി​ന്‍റ...
ചൈനയിലെ ഗ്ലാസ് പാലം പെട്ടെന്ന് "വിണ്ടുകീറി'; ഞെട്ടിവിറച്ച് സഞ്ചാരികൾ
ചൈ​ന​യി​ലെ ലോ​ക പ്ര​ശ​സ്മാ​യ ഗ്ലാസ് പാ​ല​ങ്ങ​ളി​ല...
ഡൈവ് ചെയ്തപ്പോൾ ആരാധകന്‍റെ ഭക്ഷണം താഴെപ്പോയി; പരിഹാരമായി ബേസ്ബോൾ താരം ചെയ്തത്
കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ൽ പ​ല...
ഭ​ർ​ത്താ​വി​നെ മറ്റൊരു യു​വ​തി​ക്കൊ​പ്പം ക​ണ്ടു; കലിപൂണ്ട ഭാ​ര്യ ചെ​യ്ത​ത്
ത​ന്‍റെ ഭ​ർ​ത്താ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ...
കുട്ടിയാനയ്ക്കുമുണ്ട് ചെ​രി​പ്പി​ടാ​ൻ മോഹം; രസികൻ വീഡിയോ
പാ​പ്പാ​ന്‍റെ കാ​ലി​ൽ കി​ട​ക്കു​ന്ന ചെ​രി​പ്പ് പി​...
മ​ര​ത്തി​ൽ ചു​റ്റി കി​ട​ക്കു​ന്ന പാ​മ്പി​ന്‍റെ ത​ല​യി​ൽ ക​ടി​ച്ചു തൂ​ങ്ങി കീ​രി: കി​ടി​ല​ൻ വീ​ഡി​യോ
മ​ര​ത്തി​ൽ ചു​റ്റി താ​ഴേ​ക്ക് തൂ​ങ്ങിക്കിടക്കു​ന്ന...
വി​ല്ലു കു​ല​ച്ച​തു വി​ജ​യി​ച്ചി​ല്ല, രാ​വ​ണ​നെ എ​റി​ഞ്ഞു​വീ​ഴ്ത്തി മോ​ദി
രാ​വ​ണ​നെ അ​ന്പെ​യ്തു വീ​ഴ്ത്താ​നു​ള്ള പ്ര​ധാ​ന​മ​...
Copyright @ 2017 , Rashtra Deepika Ltd.