Back to Viral News | Deepika Home
 
സമ്മർ പാലസിലെ ശേഷിപ്പുകൾ അമേരിക്കയിൽ
എ​ട്ടു വ​ർ​ഷ​ത്തെ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം ചൈ​ന​യി​ലെ ബെ​യ്ജിം​ഗിലു​ള്ള സ​മ്മ​ർ പാ​ല​സി​ലെ ശേ​ഷി​പ്പു​ക​ൾ അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. 80 രാ​ജ​കീ​യ വ​സ്തു​ക്ക​ളാ​ണ് അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ലെ ഓ​റ​ഞ്ച് കൗ​ണ്ടി​യി​ലു​ള്ള ബോ​വേ​ഴ്സ് മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്. ഡൊ​വാ​ജ​ർ സി​ഷി ച​ക്ര​വ​ർ​ത്തി​നി​യു​ടെ പാ​ദ​ര​ക്ഷ​ക​ളും അ​വ​ർ​ക്കു ജന്മദി​ന സ​മ്മാ​ന​മാ​യി ല​ഭി​ച്ച കാ​റും പ്ര​ദ​ർ​ശ​ന​വ​സ്തു​ക്ക​ളി​ൽ ഉ​ൾ​പ്പെ​ടും.



ചൈ​ന​യി​ൽ പ​രി​ര​ക്ഷി​ച്ചു​പോ​രു​ന്ന ഏ​റ്റ​വും വ​ലി​യ സാ​മ്രാ​ജ്യ​സ്മാ​ര​ക​മാ​ണ് സ​മ്മ​ർ പാ​ല​സ്. ക്വിം​ഗ് രാ​ജ​വം​ശ​ത്തി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന വ​സ​തി​യും വി​നോ​ദ​കേ​ന്ദ്ര​വു​മാ​യി​രു​ന്നു ഈ ​സ​മ്മ​ർ പാ​ല​സ്. ചൈ​ന​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സം​സ്കാ​ര​കൈ​മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റോ​യ​ൽ പാ​ല​സി​ലെ വ​സ്തു​ക്ക​ൾ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.




ഭ്രമണവേഗം കുറയും, ഭൂചലനമുണ്ടാകും: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം തു​​​​ട​​​​ർ​​​​ച്ച...
ഒരു വജ്രമാലയ്ക്ക് വില 218 കോടി രൂപ..!
ലേ​​ല​​ത്തി​​നെ​​ത്തി​​യ ലോ​​ക​​ത്തെ ഏ​​റ്റ​​വും വ...
പുതിയ പരാദസസ്യം കണ്ടെത്തി
പ​​​രാ​​​ദസ​​​സ്യ​​​വ​​​ർ​​​ഗ​​​ത്തി​​​ലേ​​​ക്ക് പ...
യുവതിയുടെ കാ​ലി​നു​ള്ളി​ൽനിന്നു പുറത്തുവരുന്നത് സൂചികളും ആണികളും
മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ യു​വ​തി​യു​ടെ കാ​ലി​...
ലണ്ടനിലെ ബസുകൾ ഒാടും, കാപ്പി കുടിച്ച്
ല​ണ്ട​ൻ നി​വാ​സി​ക​ൾ​ക്ക് കാ​പ്പി എ​ന്നാ​ൽ ജീ​വി​ത...
ഇ​നി ത​ർ​ക്കം വേ​ണ്ട! ര​സ​ഗു​ള ബംഗാ​ളി​ന്‍റേതു ത​ന്നെ
ഇ​​​​നി ത​​​​ർ​​​​ക്കം വേ​​​​ണ്ട, മ​​​​ധു​​​​വൂ​​​...
ക്രിസ്മസ് അടുത്തു, സാന്താക്ലോസുമാർ പഠനത്തിരക്കിലാണ്
ക്രി​​​സ്മ​​​സി​​​നെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​നൊ​​​...
80 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള സ്രാ​വുകൾ പോർച്ചുഗീസ് കടലിൽ; അമ്പരന്ന് ശാസ്ത്രലോകം
ദി​​​​നോ​​​​സ​​​​റു​​​​ക​​​​ൾ ഭൂ​​​​മി​​​​യി​​​​ൽ...
ത​ല മാ​റ്റിപ്പി​ടി​പ്പി​ച്ചെ​ന്ന്; പ​രീ​ക്ഷ​ണം ജ​ഡ​ത്തി​ൽ
വി​വാ​ദ ക​ഥാ​പാ​ത്ര​മാ​യ ഇ​റ്റാ​ലി​യ​ൻ ന്യൂ​റോ സ​ർ...
ഇവാൻക വരുന്നു, ഭിക്ഷാടകരെല്ലാം ഓടിക്കോ!
ഈ ​​മാ​​സം അ​​വ​​സാ​​നം ന​​ട​​ക്കാ​​നി​​രി​​ക്കു​​...
സഹോദരനോട് അസൂയ മൂത്താൽ ഇങ്ങനെ ചെയ്യാമോ..!
പൊ​തു​വെ ഏ​വ​രും ഏ​റ്റ​വു​മ​ധി​കം വി​ശ്വ​സി​ക്കു​ന...
ജർമനിയിൽ ഇനി സെൽഫ് ഡ്രൈവിംഗ് ബസുകളും
ത​നി​യെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ന്മേ​ലു​ള്...
"ഞങ്ങളുടെ രസഗുള അങ്ങനല്ല'
ബം​​​ഗാ​​​ളികൾ കോ​​​ട​​​തി ​ക​​​യ​​​റി അ​​​വ​​​കാ...
85 വയസിലും പ്രതാപം ചോരാത്ത റീഗൽ തിയറ്റർ.
4കെ ​​​​മ​​​​ൾ​​​​ട്ടി​​പ്ല​​​​ക്സ് തി​​യ​​​​റ്റ​​...
കാ​ഴ്ച​ക്കാ​ർ ഒ​ഴു​കി​യെ​ത്തു​ന്നു, ഈ ​ക​ൺമ​ണി​ക​ളെ കാ​ണാ​ൻ
ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗ് മൃ​ഗ​ശാ​ല​യി​ൽ...
ജിമ്മൊക്കെ പണ്ടേ ഉണ്ടായിരുന്നു; 2,300 വർഷങ്ങൾക്കു മുമ്പ്
ജി​മ്മി​ൽ പോ​വു​ന്ന​തും ശ​രീ​രം ഫി​റ്റാ​യി സൂ​ക്ഷ...
കാ​ർ പാ​ർ​ക്ക് ചെ​യ്ത സ്ഥ​ലം മ​റ​ന്നുപോ​യി; കണ്ടുപിടിച്ച​ത് ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം
കാർ പാ​ർ​ക്ക് ചെ​യ്ത​ സ്ഥലം മ​റ​ന്നു​പോ​യ ആ​ൾ​ക്ക...
നാലുവയസുകാരിയുടെ വ​ള​ർ​ത്തു​നാ​യ​യെ മോ​ഷ്ടി​ച്ച കള്ളന് മനസ്താപം; പി​ന്നീ​ട് ന​ട​ന്ന​ത്
മനഃ​സാ​ക്ഷി​യു​ള്ള കള്ളന്മാരും ലോ​ക​ത്തു​ണ്ടെ​ന്ന...
ട്രെയിൻ 20 സെക്കൻഡ് നേരത്തെ പുറപ്പെട്ടു; മാപ്പുപറഞ്ഞ് ജാപ്പനീസ് റെയിൽവേ
മി​ക​ച്ച യാ​ത്രാ സേ​വ​ന​ത്തി​ന് പേ​രു​കേ​ട്ട ജ​പ്പ...
ചൊവ്വയിൽ പേരുചേർക്കാൻ ഇന്ത്യക്കാരുടെ കൂട്ടയിടി
അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​ വ​ഴ...
മാ​യ​ൻ പി​ര​മി​ഡി​ന​ടി​യി​ൽ ര​ഹ​സ്യ​ പാ​ത; അമ്പരന്ന് ശാസ്ത്രലോകം
എ​ഡി 1500 ൽ ​സ്പാ​നി​ഷ് പ​ര്യ​വേ​ക്ഷ​ക​ർ ക​ണ്ടെ​ത്...
വെള്ളക്കാണ്ടാമൃഗങ്ങളിലെ ഒരേയൊരു ആ​ണ്‍​ത​രി ഇതാ....
ഭൂ​​മി​​യി​​ൽ​​നി​​ന്നു തു​​ട​​ച്ചുമാ​​റ്റ​​പ്പെ​​...
ആനകളെ കോടതിയിൽ ഹാജരാക്കാനും ഹർജി
ആ​ളു​ക​ളെ കാ​ണാ​താ​യാ​ൽ അ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​...
രക്ഷിക്കണേ..! വീടിനുള്ളിലെ നിലവിളി കേട്ടെത്തിയ പോലീസ് കണ്ട കാഴ്ച
യുഎസിലെ ഒറിഗോണിലെ ഡെലിവറി ബോയി ആയ ലീ പർഡി ജോലിക്കി...
വീ​ണ്ടും വീ​ണ്ടും ജ​നി​ച്ചും മ​രി​ച്ചും ഒ​രു ന​ക്ഷ​ത്രം
­­­2014 ൽ ​ന​ട​ന്ന ഒ​രു കാ​ര്യ​മാ​ണ്. അ​ധ്യാ​പ​ക​ന...
ഡിസ്നിലാൻഡ് കാണണം; ഒറ്റ രാത്രികൊണ്ട് പിതാവിന്‍റെ പോക്കറ്റ് കാലിയാക്കി ഒമ്പതുവയസുകാരി
ഇ​തു​പോ​ല​ത്തെ ഒ​രെ​ണ്ണം മ​തി കു​ടും​ബം വെ​ളു​ക്ക...
ഡാവിഞ്ചിയുടെ "ലോകരക്ഷകന്' 2,940 കോ​ടി രൂ​പ
വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ ലി​യ​നാർ​ഡോ ഡാ​വി​ഞ്ചി​യു...
സസ്തനികൾ പകൽ സഞ്ചാരം തുടങ്ങിയത് ദിനോസറുകൾ ഇല്ലാതായപ്പോൾ
ദി​നോ​സ​റു​ക​ൾ ഭൂ​മു​ഖ​ത്തു​നി​ന്ന് തു​ട​ച്ചു​നീ​ക...
മസിലു പെരുപ്പിക്കാൻ സിന്തറ്റിക് ഓയിൽ കുത്തിവച്ച 21കാരന് സംഭവിച്ചത്...
ശ​രീ​രസൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​വാ​ൻ പ്രോ​ട്ടീ​ൻ...
25 ഐഫോൺ എക്സ് കൊണ്ട് ഒരു കിടിലൻ പ്രണയാഭ്യർഥന
മന​സി​ലെ പ്ര​ണ​യം സ്നേ​ഹി​ക്കു​ന്ന​യാ​ളോ​ട് വെ​ളി...
Copyright @ 2017 , Rashtra Deepika Ltd.