ഇന്നു ലോക വനിതാദിനം..! മി​ന്നും ബാ​ർ​ബി ഡോ​ളാ​ണ് ഓ​രോ പെ​ണ്ണും!
Thursday, March 8, 2018 11:10 AM IST
അ​​ന്ത​​രാ​​ഷ്‌ട്ര വ​​നി​​താ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വ​​നി​​ത​​ക​​ൾ​​ക്കു വേ​​റി​​ട്ട​​ വ​​ഴി​​യി​​ൽ ആ​​ദ​​ര​​മ​​ർ​​പ്പി​​ച്ച് ബാ​​ർ​​ബി ഡോ​​ൾ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മാ​​റ്റ​​ൽ. ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഇ​​ഷ്ടം നേ​​ടി​​യെ​​ടു​​ത്ത ബാ​​ർ​​ബി ഡോ​​ളി​​ന്‍റെ മാ​​തൃ​​ക​​യി​​ൽ വി​​വി​​ധ​​മേ​​ഖ​​ല​​ക​​ളി​​ൽ തി​​ള​​ങ്ങി​​യ വ​​നി​​ത​​ക​​ളു​​ടെ രൂ​​പ​​മൊ​​രു​​ക്കി​​യാ​​ണ് ക​​ന്പ​​നി ആ​​ദ​​ര​​മ​​ർ​​പ്പി​​ച്ച​​ത്.​​

സി​​നി​​മാ സം​​വി​​ധാ​​യി​​ക പാ​​റ്റി ജെ​​ൻ​​കി​​ൻ​​സ്, അ​​ഭി​​നേ​​ത്രി ഫ്രി​​ഡ ക​​ഹ്ലോ, ഓ​​സ്ട്രേ​​ലി​​യ​​ൻ യാ​​ഥാ​​സ്ഥി​​ക​​വാ​​ദി ബി​​ൻ​​ഡി ഇ​​ർ​​വി​​ൻ, ഇ​​റ്റാ​​ലി​​യ​​ൻ സോ​​ക്ക​​ർ താ​​രം സ​​റാ ഗ​​മ, ഗ​​ണി​​ത ശാ​​സ്ത്ര​​ജ്ഞ കാ​​ത​​റി​​ൻ ജോ​​ണ്‍​സ​​ണ്‍ എ​​ന്നി​​വ​​ര​​ട​​ക്കം 17 പെ​​ണ്‍​താ​​ര​​ങ്ങ​​ളാ​​ണ് ബാ​​ർ​​ബി​​ഡോ​​ളി​​ന്‍റെ രൂ​​പം പേ​​റി​​യ​​ത് ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള വ​​നി​​ത​​ക​​ൾ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​രു​​ന്ന​​തി​​നാ​​ണ് ത​​ങ്ങ​​ൾ ഇ​​ത്ത​​ര​​മൊ​​രു സം​​രം​​ഭ​​മൊ​​രു​​ക്കി​​യ​​തെ​​ന്ന് മാ​​റ്റ​​ൽ സീ​​നി​​യ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ലി​​സ മ​​ക്നൈ​​റ്റ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.