ബ​ലാ​ത്സം​ഗ കേ​സി​ൽ പി​ടി​കൂ​ടി​യ​യാ​ൾ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബെ​ൽ​റ്റി​ന​ടി
Sunday, April 8, 2018 11:15 AM IST
ബ​ലാ​ത്സം​ഗ കേ​സി​ൽ കു​റ്റ​മാ​രോ​പി​ക്ക​പ്പെ​ട്ട​യാ​ളെ എ​സ്ഐ ​തൂ​ണി​ൽ പി​ടി​ച്ചു വ​ലി​ച്ചു നി​ർ​ത്തി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മാ​വു ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം.

പ്ര​തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​യാ​ളു​ടെ കൈ ​എ​സ്ഐ ​മ​റ്റു ര​ണ്ട് പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ തൂ​ണി​ൽ വ​ലി​ച്ചു പി​ടി​ച്ചു നി​ർ​ത്തി​യ​തി​നു ശേ​ഷം ബെ​ൽ​റ്റി​നു മ​ർ​ദ്ദി​ച്ച​ത്. വീ‌ഡിയോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.