പ​രി​ചാ​ര​ക​നെ ക​ടു​വ ആ​ക്ര​മി​ച്ചു കൊ​ന്നു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, March 14, 2018 1:07 PM IST
പ​രി​ചാ​ര​ക​നെ ക​ടു​വ ക​ടി​ച്ചു തി​ന്നു. ചൈ​ന​യി​ലെ ഫു​ഷൗ ന​ഗ​ര​ത്തി​ലെ മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം. വൂ ​എ​ന്നാ​ണ് കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ പേ​ര്. ക​ടു​വ കു​ഞ്ഞാ​യി​രി​ക്കു​ന്പോ​ൾ മു​ത​ൽ വൂ ​ആ​യി​രു​ന്ന ക​ടു​വ​യു​ടെ പ​രി​ചാ​ര​ക​ൻ. പ​തി​വ് പ​രി​ശീ​ല​ന​ത്തി​നാ​യി വൂ ​കൂ​ടി​നു​ള്ളി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​ക്ര​മി​ച്ചു കൊ​ല്ലു​ക മാ​ത്ര​മ​ല്ല വൂ​വി​നെ ക​ടു​വ തി​ന്നു​ക​യും ചെ​യ്തി​രു​ന്നു. വൂ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ ച​വി​ട്ടി നി​ൽ​ക്കു​ക​യാ​യി​രു​ന്ന ക​ടു​വ​യെ കു​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് അ​വി​ടെ നി​ന്നും മാ​റ്റാ​നാ​യ​ത്.

മ​നു​ഷ്യ​രു​മാ​യി ന​ല്ല ഇ​ണ​ക്ക​മു​ള്ള ക​ടു​വ അ​ക്ര​മാ​സ​ക്ത​നാ​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ലി​ൻ​ഹു​യി പ്ര​വ​ശ്യ​യി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന പ്ര​ദ​ർ​ശ​നം റ​ദ്ദാ​ക്കി​യ​താ​യി മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.