ജർമനിയിൽ കാൾ മാക്സ് ട്രാഫിക് നിയന്ത്രിക്കും
Sunday, May 6, 2018 9:01 AM IST
കാ​​​​ൾ മാ​​​​ക്സി​​​​ന്‍റെ ചി​​​​ത്ര​​​​മു​​​​ള്ള ട്രാ​​​​ഫി​​​​ക് ലൈ​​​​റ്റ് സ്ഥാ​​​​പി​​​​ച്ച് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ജ​​​ന്മ​​ന​​​​ഗ​​​​ര​​​​മാ​​​​യ ട്ര​​​​യ​​​​ർ. മാ​​​​ക്സി​​​​ന്‍റെ 200-ാം ജ​​​ന്മ​​​വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണ് ജ​​​​ർ​​​​മ​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ട്ര​​​​യ​​​​റി​​​​ൽ പ്ര​​​​ത്യേ​​​​ക ട്രാ​​ഫി​​ക് ലൈ​​​​റ്റ് സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

1818 മേ​​​​യ് അ​​​​ഞ്ചി​​ന് ജ​​നി​​ച്ച കാ​​ൾ‌ മാ​​​​ക്സ് 17 വ​​യ​​സു​​വ​​രെ ട്ര​​​​യ​​​​റി​​​​ൽ​​​ത​​​ന്നെ​​യാ​​യി​​രു​​ന്നു താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ 200-ാം ജ​​​ന്മ​​​വാ​​​​ർ​​​​ഷി​​​​കം പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ചൈ​​​​ന കൂ​​​​റ്റ​​​​ൻ വെ​​​​ങ്ക​​​​ലപ്ര​​​​തി​​​​മ നി​​​​ർ​​​​മി​​​​ക്കു​​​​ന്നു​​​​ണ്ട്. ഈ ​​​​പ്ര​​​​തി​​​​മ ട്ര​​​​യ​​​​ർ ന​​​​ഗ​​​​ര​​​​ത്തി​​​​ന് സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ല്​​​​കാ​​​​നാ​​​​ണ് ചൈ​​​​ന​​​​യു​​​​ടെ പ​​​​ദ്ധ​​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.