ത​ല​മു​ടി​യിൽ വി​സ്മ​യം വിരിയിച്ച് പെൺകുട്ടി; കിടിലൻ വീഡിയോ
Friday, October 13, 2017 4:00 AM IST
സ്ത്രീ ​സൗ​ന്ദ​ര്യ​ത്തി​ന്‍റെ പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​യ ത​ല​മു​ടി കെ​ട്ടി​യൊ​തു​ക്കി വെ​ച്ചാ​ൽ മാ​ത്ര​മ​ല്ല വാ​രി​വി​ത​റി​യാ​ലും ഏ​ഴ​ഴ​ക് ആ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വൈറലാകുന്നു.

ഇ​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി പെ​ട്ടെ​ന്ന് ക​ട്ടി​ലി​ലേ​ക്ക് കി​ട​ക്കു​ന്പോ​ൾ ത​ല​മു​ടി പ്ര​ത്യേ​ക രൂ​പ​ത്തി​ലേ​ക്കു മാ​റു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ത​ല​മു​ടി​യി​ലെ മി​നു​സ​മാ​ണ് ഈ ​പ്ര​ത്യേ​ക​ത​യു​ടെ കാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.