ക​ളി​യി​ൽ മു​ന്പ​ൻ, സ​ന്പാ​ദ്യ​ത്തി​ലും...
Thursday, June 7, 2018 10:32 AM IST
ലോ​​ക​​ത്തെ ഏ​​റ്റ​​വു​​മ​​ധി​​കം വ​​രു​​മാ​​ന​​മു​​ള്ള കാ​​യി​​ക​​താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടി ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ഫോ​​ബ്സ് ത​യാ​റാ​​ക്കി​​യ 2018ലെ ​​പ​​ട്ടി​​ക​​യി​​ൽ 83ാം സ്ഥാ​​ന​​മാ​​ണ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ സ്വ​​ന്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

പ​​ട്ടി​​ക​​പ്ര​​കാ​​രം 24 മി​​ല്യ​​ണ്‍ യു​​എ​​സ് ഡോ​​ള​​റാ​​ണ് കോ​​ഹ്‌​ലി​​യു​​ടെ വ​​രു​​മാ​​നം. പ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടി​​യ ഏ​​ക ഇ​​ന്ത്യ​​ൻ കാ​​യി​​ക താ​​ര​​വും കോ​​ഹ്‌​ലി​​യാ​​ണ്. അ​​മേ​​രി​​ക്ക​​ൻ ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ ഫ്ലോ​​യ്ഡ് മെ​​യ്‌​​വെ​​ത​​ർ ആ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 285 മി​​ല്യ​​ണ്‍ യു​​എ​​സ് ഡോ​​ള​​റാ​​ണ് താ​​ര​​ത്തി​​ന്‍റെ വ​​രു​​മാ​​നം. ഇ​​തു നാ​​ലാം ത​​വ​​ണ​​യാ​​ണ് മെ​​യ്‌​​വെ​​ത​​ർ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​നാ​​കു​​ന്ന​​ത്. അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.