യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​ട്വീ​റ്റു​ക​ളൊ​ക്കെ ആ​രു​ടേ​താ​ണ്? രാ​ഹു​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ വൈ​റ​ൽ
Sunday, October 29, 2017 7:35 PM IST
ട്വി​റ്റ​റി​ൽ ത​രം​ഗ​മാ​യി​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി ആ​രാ​കും പ​ണി​യെ​ടു​ക്കു​ന്ന​ത്? ഈ ​ചോ​ദ്യം അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ല​യ​ടി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റ​യാ​യി. ഹാ​സ്യ​രൂ​പേ​ണ രാ​ഷ്ട്രീ​യ വി​ർ​ശ​നം ന​ട​ത്തു​ന്ന രാ​ഹു​ലി​ന്‍റെ ട്വീ​റ്റു​ക​ൾ ട്രോ​ള​ൻ​മാ​ർ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. കു​റി​ക്കു​കൊ​ള്ളു​ന്ന വാ​ക്കു​ക​ളാ​ണ് രാ​ഹു​ലി​ന്‍റെ ട്വീ​റ്റു​ക​ളു​ടെ പ്ര​ത്യേ​ക​ത.

എ​ന്നാ​ൽ ഇ​ത്ര​നാ​ളും ട്വി​റ്റ​റി​ൽ സ​ജീ​വ​മ​ല്ലാ​തി​രു​ന്ന രാ​ഹു​ലി​നാ​യി മ​റ്റാ​രോ കൈ​യും മെ​യ്യും മ​റ​ന്ന് പ​ണി​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​മ​ർ​ശ​ക​രു​ടെ ആ​ക്ഷേ​പം. ആ​രാ​കും അ​ത്‍? ആ ​ആ​കാം​ക്ഷ​യ്ക്ക് രാ​ഹു​ൽ വി​രാ​മം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്.

ട്വി​റ്റ​റി​ൽ പ​ട്ടി​ക്കു​ട്ടി​യു​ടെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്താ​ണ് രാ​ഹു​ൽ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പി​ഡി​യെ​ന്ന പ​ട്ടി​ക്കു​ട്ടി​യാ​ണ് ട്വീ​റ്റു​ക​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് രു​ഹു​ലി​ന്‍റെ ര​സി​ക​ൻ മ​റു​പ​ടി. ഈ ​ടീ​റ്റി​ന് 10 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 19,642 ലൈ​ക്കു​ക​ളും 8,121 റീ ​ട്വീ​റ്റു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.