കൊ​ടു​ങ്കാ​റ്റി​ൽ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി ചൈ​ന​യു​ടെ ആ​ദ്യ​ത്തെ ച​ക്ര​വ​ർ​ത്തി​യു​ടെ വെ​ങ്ക​ല പ്ര​തി​മ
Tuesday, April 10, 2018 1:06 PM IST
ക​ന​ത്ത കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് ചൈ​ന​യി​ലെ ആ​ദ്യ​ത്തെ ച​ക്ര​വ​ർ​ത്തി​യാ​യ ക്വി​ൻ ഷി ​ഹു​വാം​ഗി​ന്‍റെ അ​തി​കാ​യ പ്ര​തി​മ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി. ചൈ​ന​യി​ലെ ഷാം​ന്തോം​ഗ് പ്ര​വ​ശ്യ​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്ര​തി​മ​യാ​യി​രു​ന്നു ഇ​ത്.

അ​റു​പ​ത്തി​ര​ണ്ട് അ​ടി ഉ​യ​ര​മു​ള്ള ഈ ​പ്ര​തി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് വെ​ങ്ക​ലം ഉ​പ​യോ​ഗി​ച്ചാ​ണ്. 221 ബി.​സി മു​ത​ൽ 206 ബി.​സി വ​രെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക്വി​ൻ രാ​ജ​വം​ശം സ്ഥാ​പി​ച്ച​ത് ക്വി​ൻ ഷി ​ഹു​വാം​ഗാ​ണ്.

ആ​റ് ട​ണ്‍ ഭാ​ര​മു​ണ്ടാ​യി​രു​ന്ന ഈ ​പ്ര​തി​മ​യു​ടെ ത​ല വീ​ഴ്ച്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​പോ​യി​രു​ന്നു. ഈ ​പ്ര​തി​മ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​യ​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.