പറക്കും ടാക്സിയുമായി അമേരിക്കൻ കമ്പനി
Saturday, June 9, 2018 11:49 AM IST
പ​​​​റ​​​​ക്കും ടാ​​​​ക്സി​​​​യു​​​​ടെ മാ​​​​തൃ​​​​ക​​​യ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ അ​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കി​​​​റ്റി ഹോ​​ക് എ​​​​ന്ന ക​​​​ന്പ​​​​നി​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ആ​​​​ദ്യ​​​​ഘ​​​​ട്ടം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.​​

ഗൂ​​ഗി​​ൾ സ​​ഹ സ്ഥാ​​പ​​ക​​ൻ ലാ​​റി പേ​​ജ് ഫ​​ണ്ടിം​​ഗ് ന​​ട​​ത്തി​​യി​​ട്ടു​​ള്ള കി​​റ്റി ഹോ​​ക്കി​​ന്‍റെ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​ർ ഗൂ​​​​ഗി​​​​ൾ എ​​​​ക്സ് സ്ഥാ​​​​പ​​​​ക​​​​ൻ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ത​​​​രു​​​​ണാ​​ണ്. ഒ​​​​രാ​​​​ൾ​​​​ക്ക് മാ​​​​ത്രം യാ​​​​ത്ര​​​​ചെ​​​​യ്യാ​​​​വു​​​​ന്ന പ​​​​റ​​​​ക്കും​​​​കാ​​​​റാ​​​​ണ് ക​​​​ന്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

റോ​​​​ഡി​​​​ൽ കാ​​​​റോ​​​​ടി​​​​ക്കു​​​​ന്ന ലാ​​​​ഘ​​​​വ​​​​ത്തി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ർ പ​​​​റ​​​​ത്താ​​​​നാ​​​​കു​​​​മെ​​​​ന്ന് കി​​​​റ്റി ഹോ​​ക് വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു. ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഈ ​​​​കാ​​​​റി​​​​ന് മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 32 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗം കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​കും.

ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പ​​​​ദ്ധ​​​​തി വ്യാ​​​​വ​​​​സാ​​​​യി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഊ​​​​ബ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​ല ക​​​​ന്പ​​​​നി​​​​ക​​​​ളും പ​​​​റ​​​​ക്കും ടാ​​​​ക്സി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ത്തി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.