ദി​ലീ​പി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​ന് മോ​ശം ക​മ​ന്‍റി​ട്ട​യാ​ൾ​ക്ക് ഐ​മ​യു​ടെ ചു​ട്ട മ​റു​പ​ടി
Friday, May 25, 2018 5:27 PM IST
നി​ര​വ​ധി വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സി​ൽ സ്ഥാ​നം നേ​ടി​യ താ​ര​മാ​ണ് ഐ​മ റോ​സ്മി സെ​ബാ​സ്റ്റ്യ​ൻ. നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തി​യ ജേ​ക്ക​ബ്ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യ​വും മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ എ​ന്ന ചി​ത്ര​ത്തി​ലെ​യും ഇ​വ​രു​ടെ വേ​ഷ​ങ്ങ​ൾ ആ​രും മ​റ​ക്കി​ല്ല. വി​വാ​ഹ ശേ​ഷം സി​നി​മ തി​ര​ക്കു​ക​ളി​ൽ നി​ന്നും അ​ൽ​പ്പം മാ​റി നി​ൽ​ക്കു​ന്ന ഇ​വ​ർ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ താ​ൻ പ​ങ്കു​വെ​ച്ച ന​ട​ൻ ദി​ലീ​പി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​ന് മോ​ശം ക​മ​ന്‍റി​ട്ട​യാ​ൾ​ക്ക് ഐ​മ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഏ​വ​രും ച​ർ​ച്ച ചെ​യ്യു​ന്ന​ത്. "ഇ​നി നി​ന്‍റെ​യും ക്ലി​പ്പ് ഇ​റ​ങ്ങു​മോ' എ​ന്ന ഒ​രാ​ളു​ടെ ചോ​ദ്യ​ത്തി​ന് "പേ​രി​ല്ലാ​ത്ത മോ​നെ.. നീ​യൊ​ക്ക​യാ​ണ് നാ​ടി​ന്‍റെ നാ​ണ​ക്കേ​ട്' എ​ന്നാ​ണ് ഐ​മി മ​റു​പ​ടി ന​ൽ​കി​യ​ത്.



ഐ​മ​യു​ടെ മ​റു​പ​ടി​ക്ക് പി​ന്തു​ണ ന​ൽ​കി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഐ​മ​യ്ക്കു ന​ൽ​കു​വാ​ൻ സാ​ധി​ക്കു​ന്ന കൃ​ത്യ​മാ​യ മ​റു​പ​ടി ഇ​താ​യി​രു​ന്നു​വെ​ന്നാ​ണ് ഏ​വ​രും പ​റ​യു​ന്ന​ത്.

Dileepettan ! ❤️

A post shared by Aima Rosmy Sebastian (@aima.rosmy) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.