കാത്തിരിക്കാനാവില്ല..! അമ്മയുടെ ഉദരത്തിനുള്ളിൽ തുള്ളിക്കളിച്ച് ശിശു
Monday, September 25, 2017 6:24 AM IST
ഗ​ർ​ഭാ​വ​സ്ഥ​യി​ലു​ള്ള ശി​ശു​വി​ന്‍റെ ഓ​രോ ച​ല​ന​ങ്ങ​ളും മാ​താ​പി​താ​ക്ക​ളി​ൽ ഉ​ള​വാ​ക്കു​ന്ന ആ​കാം​ക്ഷ വ​ള​രെ വ​ലു​താ​ണ്. എ​ന്നാ​ൽ അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ൽ കി​ട​ക്കു​ന്ന കു​ട്ടി ഒ​രു പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ച​ല​നം സൃ​ഷ്ടി​ച്ചാ​ൽ ആ​കാം​ക്ഷ​യ​ല്ല അ​ന്പ​ര​പ്പാ​ണ് ഏ​വ​രി​ലും തോ​ന്നു​ക.
അ​ത്ത​ര​മൊ​രു ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ലു​ള്ള കു​ട്ടി വ​ലി​യ രീ​തി​യി​ൽ ച​ലി​ക്കു​ന്പോ​ൾ ഇ​വ​രി​ലു​ടെ വ​യ​റി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. ഈ ​വനിത സ്വ​യം പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈറലായി മാറിയി​രി​ക്കു​ക​യാ​ണ്. ചി​ല സി​നി​മ​യി​ലെ രം​ഗ​ങ്ങ​ളെ അ​നു​ക​രി​ക്കു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളെ​ന്നാ​ണ് പ​ല​രു​ടെ​യും അ​ഭി​പ്രാ​യം. അതേസമയം എ​വി​ടെ​വ​ച്ചാ​ണ് ഈ ​വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.