താ​യ്‌ല​ൻ​ഡിൽ ഭ​ക്ഷ​ണ​മി​ല്ലാ​തെ നാ​ലു​ദി​വ​സം വെ​ള്ള​ത്തി​ൽ കു​ടു​ങ്ങി​യ കു​ട്ടി​ക്ക് സ​ഹാ​യ​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ
Sunday, July 29, 2018 11:58 AM IST
ദി​വ​സ​ങ്ങ​ളോ​ളം ഗു​ഹ​യി​ൽ കു​ടു​ങ്ങി കി​ട​ന്ന കു​ട്ടി​ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച താ​യ്‌ല​ൻ​ഡിലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ ലോ​കം മു​ഴു​വ​ൻ ക​ണ്ട​ത് ദൈ​വ​തു​ല്യ​രാ​യാ​ണ്. ഇ​പ്പോ​ഴി​താ വീ​ണ്ടും ഇ​വ​രു​ടെ സാ​ഹ​സി​ക​കൃ​ത്യ​ങ്ങ​ൾ പു​റ​ത്തു വ​രു​ക​യാ​ണ്.

താ​യ്‌ല​ൻ​ഡിലെ ലാ​വോ​സി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പെ​ട്ട് കു​ടു​ങ്ങി​യ പി​ഞ്ചു കു​ഞ്ഞിനാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യ​ത്. നാ​ലു ദി​വ​സം ഭ​ക്ഷ​ണം ഇ​ല്ലാ​തെ കു​ടു​ങ്ങി കി​ട​ന്ന കു​ഞ്ഞിനെ​യാ​ണ് ഇ​വ​ർ ര​ക്ഷി​ച്ച​ത്. ഈ കുഞ്ഞിനെ കൂ​ടാ​തെ പ​തി​മൂ​ന്ന് പേ​രെ ഇ​വ​ർ ര​ക്ഷ​പെ​ടു​ത്തി. ഡാം ​ത​ക​ർ​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.