കണ്ണീരണിയിക്കും ഈ സ്നേഹം; ഷോക്കേറ്റ വീട്ടമ്മയെ രക്ഷിച്ച വളർത്തു നായയ്ക്ക് ദാരുണാന്ത്യം
Wednesday, June 13, 2018 3:18 PM IST
പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​ന്പി​യി​ൽ ച​വി​ട്ടി ഷോ​ക്കേ​റ്റ വീ​ട്ട​മ്മ​യെ വ​ള​ർ​ത്തു​നാ​യ ര​ക്ഷി​ച്ചു. ര​ക്ഷ​യ്ക്കെ​ത്തി​യ നാ​യ ഷോ​ക്കേ​റ്റു ച​ത്തു. ചെറുതോണി ചേ​ല​ച്ചു​വ​ട് പെ​രി​യാ​ർ​വാ​ലി കൈ​പ്പ​ട​മ​ല​യി​ൽ സ​ജീ​വ​ന്‍റെ ഭാ​ര്യ ഓ​മ​ന(50)​യ്ക്കാ​ണ് ഷോ​ക്കേ​റ്റ​ത്. ഇ​വ​രെ ചേ​ല​ച്ചു​വ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊവ്വാഴ്ച്ചെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പു​ല്ലു​ചെ​ത്താ​ൻ പ​റ​ന്പി​ലേ​ക്കു​പോ​യ ഇ​വ​ർ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​ന്പി​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ച​വി​ട്ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ വ​ള​ർ​ത്തു​ന്ന നാ​യ​യും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഷോ​ക്കേ​റ്റ് നി​ല​ത്തു​വീ​ണ ഓ​മ​ന​യെ നാ​യ വൈ​ദ്യു​ത ക​ന്പി ക​ടി​ച്ചു​മാ​റ്റി​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. വീ​ട്ട​മ്മ​യെ ര​ക്ഷ​പ്പെടു​ത്തി​യ നാ​യ ഷോ​ക്കേ​റ്റു ച​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.