പ്ര​ണ​യി​ച്ച കാ​ര​ണ​ത്താ​ൽ അ​ക്ഷ​ര ന​ഗ​രി​യു​ടെ മ​ണ്ണി​ൽ നിന്നും ചെ​റു​പ്പ​ക്കാ​ര​ന്‍റെ ജീ​വ​നെ​ടു​ത്തു; കെ​വി​ന്‍റെ വേ​ർ​പാ​ടി​ൽ ഉ​ള്ളു​രു​കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്
Wednesday, May 30, 2018 4:40 PM IST
പ്ര​ണ​യ​ബ​ന്ധ​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തു ന​ട​ന്ന ദു​ര​ഭി​മാ​ന​ക്കൊ​ല​യ​റി​ഞ്ഞ് ഞെ​ട്ടി​ത്ത​രി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ര​ളം. അ​തി​നൊ​പ്പം ത​ന്നെ പ്ര​തി​ഷേ​ധ​വും ക​ത്തി​പ്പ​ട​രു​ക​യാ​ണ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വ​ത്തെ തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഏ​റ്റ​വും ഒ​ടു​വി​ലെ ആ​ളാ​യി മാ​റി​യ മാ​ന്നാ​നം സ്വ​ദേ​ശി​യാ​യ കെ​വി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ൽ ജീ​വി​ക്കു​ന്ന നീ​നു​വി​നു​മൊ​പ്പം നി​ന്ന് പോ​ലീ​സി​നെ​തി​രെ​യും സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ വീ​ഴ്ച്ച​യ്ക്കു​മെ​തി​രെ ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ.

ഇ​പ്പെ​ഴി​ത ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും കാ​വ​ലാ​ളാ​കേ​ണ്ട പോ​ലീ​സി​നെ​യും ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി നി​ല​കൊ​ള്ളേ​ണ്ട നീ​തി​പീ​ഠ​ത്തെ​യും വി​മ​ർ​ശി​ച്ച് രം​ഗ​ത്ത് വ​ന്ന യു​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക അ​ർ​ച്ച​ന ഷാ​ജി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

അ​ർ​ച്ച​ന ഷാ​ജി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.